Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ‘പിഡിഎ’ പുറത്തിറക്കി അഖിലേഷ്; അപകടം മണത്ത കോണ്‍ഗ്രസ് അനുനയത്തിന്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയെ അപമാനിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത് എന്ന അഖിലേഷിന്റെ പ്രസ്താവനില്‍ നിന്നാണ് തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 11:24 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മിലുള്ള വാക്‌പോരിന്റെ അപകടം മണത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുനയ ശ്രമത്തിന് ഇറങ്ങി.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയെ അപമാനിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത് എന്ന അഖിലേഷിന്റെ പ്രസ്താവനില്‍ നിന്നാണ് തുടക്കം. എസ്പിക്ക് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയില്ലെന്നു മാത്രമല്ല അര്‍ഹതപ്പെട്ട സീറ്റും നിഷേധിച്ചു.

മാത്രല്ല കമല്‍നാഥ് അടക്കമുള്ള മധ്യപ്രദേശിലെ നേതാക്കള്‍ അഖിലേഷിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രസ്താവനകളുമിറക്കി. അതിനൊക്കെ മറുപടി നല്‍കിയ അഖിലേഷിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് കോണ്‍ഗ്രസിലെ അങ്കലാപ്പിലാക്കിയത്.

സഖ്യമെന്നും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് വരേണ്ട എന്നാണ് അഖിലേഷ് പറഞ്ഞത്. അടുത്ത ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ രൂപീകരിച്ച ഇന്‍ഡി സഖ്യത്തിലെ വിള്ളല്‍ കൂടുതല്‍ രൂക്ഷമാക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ്-എസ്പി പോര് നീങ്ങുന്നത്.

ഇതോടെ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പു കൂടി. അഖിലേഷുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് തുടങ്ങിയത്.

അഖിലേഷിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐഎന്‍ഡിഐഎയെക്കുറിച്ച് ഒന്നും പറയാത്തതും കോണ്‍ഗ്രസിനെ ആശങ്കയിലാക്കി. ചര്‍ച്ചയ്‌ക്ക് ഖാര്‍ഗെ തന്നെ നേരിട്ട് ഇറങ്ങാനിരിക്കം എന്‍ഡിഎക്കെതിരെ പിഡിഎ എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ അഖിലേഷ് പങ്കുവച്ചു.

ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ചുമലില്‍ നമ്മുടെ നേതാജി(അഖിലേഷ്) ഇത്തവണ പിഡിഎ മുദ്രാവാക്യമുയര്‍ത്തി സാമൂഹ്യ നീതിക്കായി പോരാടും എന്ന് എഴുതിയിരിക്കുന്നതാണ് പങ്കുവച്ച ചിത്രത്തിലുള്ളത്.

പിന്നോക്ക, ദളിത്, ന്യൂനപക്ഷ ക്ഷേമം എന്നര്‍ത്ഥം വരുന്ന പിഡിഎ എന്ന മുദ്രാവാക്യം മുന്‍ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ് മുന്നോട്ടു വച്ചതാണ്. എന്‍ഡിഎക്കെതിരെ ഐഎന്‍ഡിഐഎ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് മുന്നോട്ടു വയ്‌ക്കുമ്പോഴാണ് അഖിലേഷിന്റെ പുതു നീക്കം.

Tags: Rahul Gandhimadhya pradeshState Assembly ElectionAkhilesh Yadhav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.