Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ വികസനം അതിവേഗം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കൂടുതല്‍ ട്രെയിനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 10:38 pm IST
in India
ജമ്മു കശ്മീരിലെ ബുദ്ഗാം-ബനിഹാല്‍ ട്രെയിനിലെ പുതിയ
വിസ്റ്റാഡോം കോച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ജമ്മു കശ്മീരിലെ ബുദ്ഗാം-ബനിഹാല്‍ ട്രെയിനിലെ പുതിയ വിസ്റ്റാഡോം കോച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും റെയില്‍വേ ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ദുല്ലബ്ചെറ-ഗുവാഹത്തി പ്രതിവാര ട്രെയിന്‍, അഗര്‍ത്തല-സാബ്രൂം ഡെമു ട്രെയിന്‍ എന്നിവ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തി-സെക്കന്ദരാബാദ് എക്സ്പ്രസ് ആസാമിലെ സില്‍ച്ചാര്‍ വരെയും കാമാഖ്യ-ലോക്മാന്യ തിലക് എക്സ്പ്രസ് ത്രിപുരയിലെ അഗര്‍ത്തല വരെയും നീട്ടി. ജമ്മു കശ്മീരിലെ ബുദ്ഗാം-ബനിഹാല്‍ ട്രെയിനിലെ പുതിയ വിസ്റ്റാഡോം കോച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ത്രിപുര മുഖ്യമന്ത്രി പ്രൊഫ. മണിക് സാഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒമ്പത് വര്‍ഷത്തിനിടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു കശ്മീരും വളരെയധികം മാറിയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കന്‍ മേഖലയില്‍ 60 തവണ സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍പുള്ള പ്രധാനമന്ത്രിമാരൊന്നും ഇത്തരത്തില്‍ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ജി 20 യോഗങ്ങള്‍ക്കെത്തിയ വിവിധ രാഷ്‌ട്രങ്ങളിലെ പ്രതിനിധികള്‍ ജമ്മു കശ്മീരിലെ അന്തരീക്ഷവും വികസനവും കണ്ട് അത്ഭുതപ്പെട്ടു. വടക്കു കിഴക്കന്‍, ജമ്മു കശ്മീര്‍ മേഖലയില്‍ റെയില്‍വേയിലും വിവിധ വികസന പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി റെയില്‍വേ വാര്‍ഷിക ബജറ്റില്‍ നീക്കി വച്ചത് 10,269 കോടിയാണ്. നേരത്തെ ഇത് 2122 കോടി രൂപയായിരുന്നു.
ഈ മേഖലയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ആലോചനയിലുണ്ട്. ജമ്മു കശ്മീരില്‍, ചെനാബ് പാലം, ആഞ്ചി പാലം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, ചില ഭാഗങ്ങളില്‍ ഒഴികെ തുരങ്കങ്ങള്‍ പൂര്‍ത്തിയായി. ബുദ്ഗാം-ബനിഹാല്‍ ട്രെയിനില്‍ വിസ്റ്റാഡോം കോച്ച് ആരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു.

Tags: article 370Train serviceJammu and Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

Kerala

ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.