Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കല്യാണ്‍ ജ്വല്ലേഴ്സിന് 30,000 കോടി രൂപയുടെ വിപണി മൂല്യം; കേരളത്തിലെ നാലാമത്തെ കമ്പനി

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി വില കുതിയ്‌ക്കുന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം 30,000 കോടി രൂപയ്‌ക്ക് മുകളില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 09:44 pm IST
in Business
കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപത്തിലെ യൂണിറ്റി വണ്‍ മാളില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് പുതിയ കല്യാണ്‍ ഷോറും ഉദ്ഘാടനം ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപത്തിലെ യൂണിറ്റി വണ്‍ മാളില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് പുതിയ കല്യാണ്‍ ഷോറും ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി വില കുതിയ്‌ക്കുന്നതോടെ കമ്പനിയുടെ വിപണി മൂല്യം 30,000 കോടി രൂപയ്‌ക്ക് മുകളില്‍ എത്തി. വെള്ളിയാഴ്ചത്തെ വിപണി മൂല്യം 30,911 കോടിയാണ്.

അതോടെ 30,000 കോടി രൂപയ്‌ക്ക് മുകളില്‍ വിപണിമൂല്യമുള്ള കേരളത്തിലെ നാലാമത്തെ കമ്പനിയായി കല്യാണ്‍ ജ്വല്ലേഴ്സ് മാറി. വെള്ളിയാഴ്ച നാല് രൂപ ഇരുപത് പൈസ കുറഞ്ഞ് 300 രൂപ പത്ത് പൈസയിലാണ് കല്യാണിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

വിപണിയ്‌ക്ക് വന്‍തിരിച്ചടി നേരിടുന്ന ദിവസങ്ങളായിരുന്നു ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍. എന്നിട്ടും കല്യാണ്‍ ജ്വല്ലേഴ്സിന്റെ മൂല്യം കുറഞ്ഞിട്ടില്ല.

മുത്തൂറ്റ് ഫിനാന്‍സ് (50,403 കോടി രൂപ), ഫേര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കോര്‍ (ഫാക്ട്) (47,207 കോടി രൂപ), ഫെഡറല്‍ ബാങ്ക് (35,094 കോടി രൂപ) എന്നിവയാണ് നിലവില്‍ 30,000 കോടി രൂപയ്‌ക്ക് മുകളില്‍ വിപണി മൂല്യമുള്ള മറ്റു കേരള കമ്പനികള്‍.

2021 മാര്‍ച്ചില്‍ 87 രൂപ മാത്രായിരുന്നു കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വില. 2023ല്‍ മാത്രം ഇതുവരെ 141 ശതമാനം മുന്നേറ്റം ഈ ഓഹരിക്ക് ഉണ്ടായിട്ടുണ്ട്.

ഈയിടെ ജമ്മുകശ്മീരില്‍ 200 -ാം ഷോറൂം തുറന്നിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 55 ഷോറൂമുകള്‍ കൂടി ആരംഭിക്കുകയാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപത്തിലെ യൂണിറ്റി വണ്‍ മാളില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് പുതിയ കല്യാണ്‍ ഷോറും ഉദ്ഘാടനം ചെയ്തത്. പഞ്ചാബില്‍ ഉത്സവകാല ഡിസ്കൗണ്ട് ഉദ്ഘാടനം ചെയ്തത് നടി കത്രിന കൈഫാണ്. വിശ്വാസവും സുതാര്യതയും മികച്ച കളക്ഷനുമാണ് കല്യാണ്‍ ജ്വവ്വേഴ്സിന്റെ സവിശേഷതയായി സൊനാക്ഷി സിന്‍ഹ വിശേഷിപ്പിച്ചത്. നാല് ലെവലുകളിലുള്ള ഗുണനിലവാര ഉറപ്പും കല്യാണിന്റെ പ്രത്യേകതയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറയുന്നു.

Tags: Kalyan sharesKalyan jewellerKalyan JewelryJammu and KashmirShare marketKalyan JewellersSonakshi SinhaPanipatMarket capitalisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.