Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതത്തിന് ഇന്ന് ബംഗ്ലാ പരീക്ഷ; മത്സരം ഉച്ചയ്‌ക്ക് രണ്ട് മുതൽ പൂനെയിൽ, 12 മാസത്തിനിടെ ഇരു ടീമുകളും നേര്‍ക്കുനേര്‍ കണ്ടത് നാല് കളികളില്‍

ബംഗ്ലാദേശ് ആത്മിവശ്വാസത്തോടെ ഇറങ്ങുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ഏകദിനങ്ങളില്‍ ഭാരതത്തെ തോല്‍പ്പിക്കാനായതിന്റെ ബലത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 12:31 pm IST
in Cricket, Sports

പൂനെ: ക്രിക്കറ്റ് ലോകകപ്പില്‍ അയല്‍ക്കാരായ ബംഗ്ലാദേശിന്റെ പരീക്ഷണം നേരിടാനൊരുങ്ങി ഭാരതം ഇന്ന് പൂനെയില്‍. ഉച്ചയ്‌ക്ക് രണ്ടിന് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ 19-ാം മത്സരമാണിത്.

തുടരെയുള്ള രണ്ട് ദിവസങ്ങളില്‍ വമ്പന്‍ അട്ടിമറികള്‍ നടന്ന സാഹചര്യത്തില്‍ കരുത്തരായ ബംഗ്ലാദേശിനെതിരായ മത്സരം എത്രത്തോളം കടുപ്പമാകുമെന്നാണ് കാത്തിരിക്കാനുള്ളത്. 2007 ലോകകപ്പില്‍ ഭാരതത്തെ തോല്‍പ്പിച്ച പാരമ്പര്യവും അവര്‍ക്കുണ്ട്.

ബംഗ്ലാദേശ് ആത്മിവശ്വാസത്തോടെ ഇറങ്ങുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ഏകദിനങ്ങളില്‍ ഭാരതത്തെ തോല്‍പ്പിക്കാനായതിന്റെ ബലത്തിലാണ്. 12 മാസത്തിനിടെ ഇരു ടീമുകളും നേര്‍ക്കുനേര്‍ കണ്ടത് നാല് കളികളില്‍. അതില്‍ ഒന്ന് മാത്രമാണ് ഭാരതം ജയിച്ചത്. പരാജയപ്പെട്ട മത്സരങ്ങളില്‍ ഭാരതത്തിന്റെ ഫുള്‍ ടീം ഉണ്ടായിരുന്നില്ലെന്നത് വസ്തുത. ജയിച്ച ഏക കളിയില്‍ പോലും ഭാരതത്തിന്റെ സമ്പൂര്‍ണ ടീം ആയിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ ഭാരതത്തിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് മത്സര ഏകദിന പരമ്പരയിലാണ് ഭാരതം വിജയം നേടിയത്. അതും 227 റണ്‍സിന്. ആദ്യത്തെ രണ്ട് കളികളും ജയിച്ച് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആ പരമ്പരയ്‌ക്ക് ശേഷം ഇരുവരും മുഖാമുഖം കണ്ടത് ഇക്കഴിഞ്ഞ മാസം കൊളംബോയിലാണ്. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ അവസാന മത്സരത്തില്‍. ആറ് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.

ആദ്യത്തെ മൂന്ന് മത്സരങ്ങളിലെ മികച്ച വിജയത്തിലൂടെ ഭാരതം ട്രാക്ക് വ്യക്തമാക്കി കഴിഞ്ഞു. ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വിജയങ്ങളായിരുന്നു മൂന്നും. ലോകകപ്പില്‍ ഭാരതടീം കുറേക്കൂടി കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മ ഫോമിലേക്കെത്തി. പരിക്കില്‍ നിന്നും മോചിതരായി തിരികെയെത്തിയ കെ.എല്‍. രാഹുലും ജസ്പ്രീത് സിങ് ബുംറയും പഴയതിന്റെ ഇരട്ടിഫോം ആര്‍ജിച്ചിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഭാരതത്തിന് ഗുണം ചെയ്യുന്നവയാണ്.

Tags: indiacricketBengladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.