കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/മലയാളം), ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍ വിത്ത് ടാലി മലയാളം സ്കില്‍സ്, ഡി.സി.എഫ്.എ, ടാലി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 25 വരെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കാം.
ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/മലയാളം), ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍ വിത്ത് ടാലി മലയാളം സ്കില്‍സ് കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി.യാണ് യോഗ്യത. ടാലി, ഡി.സി.എഫ്.എ കോഴ്സുകള്‍ക്ക് പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി., ഒ.ഇ.സി., ഒ.ബി.എച്ച്. വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. www.lbscetnre.kerala.gov.in, വഴിയാണ് അപേക്ഷ നല്‍ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: