Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഫൊക്കാനാ അന്തര്‍ദേശിയ കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 11:48 pm IST
in Marukara

ശ്രീകുമാര്‍ ഉണ്ണിത്താന്‍

വാഷിങ്ങ്ടണ്‍ ഡി സി : 2024 ജൂലൈയില്‍ 18 മുതല്‍ 20 വരെ നടത്തുന്ന ഫൊക്കാനാ അന്തര്‍ദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ബെഥേസ്‌ഡേ മോണ്ട്‌ഗോമറി കൗണ്ടി കോണ്‍ഫ്രന്‍സ് സെന്ററിലെ മാരിയറ്റ് കണ്‍വെന്‍ഷന്‍ സെന്ററിന്‍ എത്തി ഭാരവാഹികള്‍ വിലയിരുത്തി.

 

ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്‍ , സെക്രട്ടറി കല ഷഹി കണ്‍വെന്‍ഷന്‍ ചെയര്‍ ജോണ്‍സന്‍ തങ്കച്ചന്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് ജോസഫ് , കണ്‍വെന്‍ഷന്‍ അസ്സോസിയേറ്റ് ചെയര്‍സ് ആയ വിജോയി പാട്ടമാടി , ജിജോ ആലപ്പാട്ട് , കണ്‍വെന്‍ഷന്‍ ഫിനാന്‍സ് ഡയറക്ടര്‍ നോബിള്‍ ജോസഫ് , കണ്‍വെന്‍ഷന്‍ കള്‍ച്ചറല്‍ കോര്‍ഡിന്റ്റര്‍ നാരായണന്‍ കുട്ടി മേനോന്‍ , ബീന ടോമി, കണ്‍വെന്‍ഷന്‍ പ്രസിഡന്റ് വിപിന്‍ രാജ് , ട്രസ്റ്റീ ബോര്‍ഡ് മെംബെറും മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി മെംബേഴ്‌സ് ആയ സ്‌കറിയ വര്‍ഗീസ് , മനോജ് മാത്യു എന്നിവര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഭാരവാഹികളെ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി.
ഒരു ചരിത്ര കണ്‍വെന്‍ഷന്‍ ആണ് ഫൊക്കാന പ്ലാന്‍ ചെയ്യുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും സമുഖ്യ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. വാഷിങ്ങ്ടണ്‍ ഏരിയയില്‍ ഏറ്റവും കൂടുതല്‍ ആളെ ഉള്‍കൊള്ളാന്‍ കഴിയുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് മാരിയറ്റ്. 1500 പേര്‍ക്ക് താമസിക്കുവാന്‍ ഉള്ള സൗകര്യം ഉള്ളു എങ്കില്‍ കുടിയും 2000 ല്‍ അധികം ആളുകളെ ആണ് പ്രതിക്ഷിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

 

കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളില്‍ അവിസ്മരണീമാക്കുവാന്‍ പരമാവധി ശ്രമിക്കുമെന്ന് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു . ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍ ലോകം മുഴുവന്‍ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു വാഷിങ്ങ്ടണ്‍ ഡി .സി കണ്‍വെന്‍ഷന്‍ ഒരു പാതയൊരുക്കലാണ്. അമേരിക്കയിലെയും കാനഡയിലെയും തന്നെയല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ കണ്‍വെന്‍ഷന് എത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്, എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്‌മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. .

ഫൊക്കാനായുടെ ഈ അന്തര്‍ദേശിയ കണ്‍വെന്‍ഷനില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി ്രട്രഷര്‍ ബിജു ജോണ്‍ ,എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് , ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ , വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍ , അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍ , ജോയിന്റ് ട്രഷര്‍ ഡോ . മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍ , വിമെന്‍സ് ഫോറം ചെയര്‍ ഡോ . ബ്രിഡ്ജറ് ജോര്‍ജ് ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തങ്കച്ചന്‍ , നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് , റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അറിയിച്ചു

Tags: Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.