Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈരാറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം : മുന്നണികള്‍ തീവ്രവാദ സംഘടനകളുടെ ചട്ടുകമാകരുത് -ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 10:51 pm IST
in Kerala
ചിത്രം 1. എന്‍ ഹരി. 2. എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി നേത്യതത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്‌റ്യന്‍ കുളത്തിങ്കലിന് ് നിവേദനം നല്‍കുന്നു

ചിത്രം 1. എന്‍ ഹരി. 2. എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി നേത്യതത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്‌റ്യന്‍ കുളത്തിങ്കലിന് ് നിവേദനം നല്‍കുന്നു

കോട്ടയം: തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയില്‍ വരുന്നതില്‍ ഭയമുള്ള മതമൗലീകവാദ സംഘടനകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മും,കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും മല്‌സരിക്കുകയാണെന്ന് ബിജെപി.
ഇടത് വലത് മുന്നണികള്‍ തീവ്രവാദ സംഘടനകളുടെ ചട്ടുകമാകരുത്.ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ സ്ഥലം റവന്ന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുന്നയിച്ച പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റിയന്‍ കുളത്തിങ്കലിന്റെയും ആന്റോ ആന്റണി എംപി യുടെയും നിലപാട് പ്രതിഷേധാര്‍ഹമാണ്. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നിരവധി തവണ പുറത്തു വന്നിട്ടുള്ളതാണ്.
തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചവര്‍ക്ക് ഇരുപതിലേറെ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കിയ രാജ്യത്തെ ഏക സ്ഥലമാണ് ഈരാറ്റുപേട്ട ” ജസ്റ്റീസ് ഫോര്‍ ഷിബിലി, ശാദുലി, റാസിക്ക്, ഷമ്മാസ്,” എന്ന ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി തീവ്രവാദികളെ പിന്തുണച്ച മഹല്ല് കമ്മിറ്റിയും അതിലെ അംഗങ്ങളും ഇടത് വലത് സംഘടനകളില്‍ ചേര്‍ന്ന് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
കോലാഹലമേട്ടിലും തങ്ങള്‍ പാറയിലും തീവ്രവാദ ക്യാമ്പുകള്‍ നടത്തിയവര്‍ക്ക് സഹായം ചെയ്തു കൊടുത്ത സംഘടനകളുടെ പ്രവര്‍ത്തകര്‍ ഈ വിഷയത്തെ ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ സെബാസ്റ്റിയന്‍ കുളത്തുങ്കലും ആന്റോ ആന്റണിയും ഈരാറ്റുപേട്ട നഗരസഭയും അതിനു ഒത്താശ ചെയ്ത് കൊടുക്കുകയാണ്.
ജില്ലാ പോലീസ് മേധാവി ജി കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ട് തിരുത്താനോ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനോ ആഭ്യന്തര വകുപ്പ് കയ്യാളുന്ന പിണറായി വിജയന്‍ തയ്യാറായാല്‍ അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില കനത്തതായിരിക്കും. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മത മൗലിക വാദികളുടെ പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധില്‍ കൊണ്ടുവരികയും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്യും.
പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ റിപ്പോര്‍ട്ട് ശരിയാണെന്ന് സമ്മതിക്കാനുള്ള ആര്‍ജവം സിപിഎമ്മും കേരള കോണ്‍ഗ്രസും കാട്ടണം, അല്ലെങ്കില്‍ പിണറായി വിജയന്റെ കീഴില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണ് എന്ന് സെബാസ്റ്റിയന്‍ കുളത്തുങ്കലും സിപിഎമ്മും തുറന്നു സമ്മതിക്കണം. എന്‍ ഹരി ആവശ്യപ്പെട്ടു

 

Tags: terrorist organizationsErattupetta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കാര്യത്തോടടുത്തപ്പോള്‍ ഭാര്യയ്‌ക്ക് സീറ്റില്ല, ഈരാറ്റുപേട്ടയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിപിഎം വിട്ടു

Kerala

ദേശീയതലത്തില്‍ ശുചിത്വ റാങ്കിംഗ് : ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികള്‍ക്ക് സിംഗിള്‍ സ്റ്റാര്‍ പദവി

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

Kerala

ഈരാറ്റുപേട്ടയിൽ സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ: ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും എത്തിച്ചത് കര്‍ണാടകയില്‍ നിന്നും

Kerala

ഈരാറ്റുപേട്ടയിൽ വൻ സ്ഫോടക ശേഖരം പിടികൂടി; നടക്കൽ കുഴിവേലിലെ ഗോഡൗണിൽ നിന്നും കണ്ടെടുത്തവയിൽ ഡിറ്റനേറ്ററും തോക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.