Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു; 360 ഭീകരരെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 10:07 pm IST
in World

ടെല്‍അവീവ്: ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ആക്രമണമാരംഭിച്ചതോടെ ഇവിടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചു തുടങ്ങി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് 199 പേരെ ബന്ദികളാക്കി. നേരത്തേ 155 പേരെ ബന്ദികളാക്കിയെന്നാണ് അറിയിച്ചിരുന്നത്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ ശ്രമം തുടരുന്നു. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം ആക്രമണം നടത്തില്ല. ഇപ്പോഴും വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ പ്രദേശത്തേക്ക് പോകുന്നവരെ ഹമാസ് തടയുകയാണെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

13 കുട്ടികളും, 60ന് മുകളിലുള്ള എട്ടു പേരും, 80ന് മുകളിലുള്ള രണ്ടുപേരും ബന്ദികളാക്കിയവരില്‍ ഉള്‍പ്പെടുന്നു. 10 ബ്രിട്ടിഷ് പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായി ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. തങ്ങളുടെ 30ലധികം പൗരന്മാരെ വധിച്ചുവെന്നും 13 പൗരന്മാരെ കാണാതായിട്ടുണ്ടെന്നും അമേരിക്കയും സ്ഥിരീകരിച്ചു. 17 തായ് പൗരന്മാരും എട്ട് ജര്‍മന്‍കാരും രണ്ട് മെക്സിക്കന്‍ സ്വദേശികളും ഒരു റഷ്യന്‍-ഇസ്രായേല്‍ സ്വദേശിയും ബന്ദികളാക്കിയവരില്‍ ഉള്‍പ്പെടുന്നു. 13 പൗരന്മാരെ കാണാതായതായി ഫ്രാന്‍സും അറിയിച്ചു. മറ്റു നിരവധി രാജ്യക്കാരെയും കാണാതായിട്ടുണ്ട്.

ഗാസ മുനമ്പിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം ഇസ്രായേല്‍ അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഹമാസ് തയാറാണെന്ന് ഇറാന്റെ വിദേശകാര്യവക്താവ് നാസര്‍ കനാനി പറയുന്നു. എന്നാല്‍ ഹമാസ് ഇതില്‍ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 1400ലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഗാസയില്‍ 2750 പേരും കൊല്ലപ്പെട്ടു.

360 ഭീകരരെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ്
ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതു മുതല്‍ 360 ഭീകരരെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). വെസ്റ്റ് ബാങ്കില്‍ നടത്തിയ റെയ്ഡിലാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 360 പേരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 210 ഹമാസ് ഭീകരരുമുള്‍പ്പെടുന്നു. കഴിഞ്ഞ രാത്രി മാത്രം 20 ഹമാസ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. കഫര്‍ ഖല്ലില്‍ നിന്ന് അറസ്റ്റ് ചെയ്ത ഭീകരനില്‍ നിന്ന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തതായും ഐഡിഎഫ് അറിയിച്ചു.

Tags: terroristsHamasLebanon borderevacuates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.