Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുലിയല്ല ‘ഈ അമ്മയാണ് യഥാർത്ഥത്തിൽ പുലി.’

പിഞ്ചു കുഞ്ഞിനെ പുള്ളിപ്പുലിയുടെ വായിൽ നിന്നും രക്ഷപ്പെടുത്തി അമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 06:51 pm IST
in India, Social Trend

,പിഞ്ചു കുഞ്ഞിനെ പുള്ളിപ്പുലിയുടെ വായിൽ നിന്നും രക്ഷപ്പെടുത്തി അമ്മ .ആടിനെ മെച്ച ശേഷം കൃഷിസ്ഥലത്തു തന്നോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പുലിയുടെ വായിൽ നിന്നും ‘അമ്മ രക്ഷപ്പെടുത്തി .പൂണെക്ക് സമീപം ജുന്നാർ ഫോറസ്റ്റ് ഡിവിഷനിലുള്ള തൊർണ്ടാലെ ഗ്രാമത്തിൽ ബുധനാഴ്‌ച്ച പുലർച്ചെ ആയിരുന്നു സംഭവം .ആട്ടിടയ കുടുംബാഗമായ സോണാൽ ഗാർഗലാണ് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത് .

ആടിനെ മേച്ചശേഷം കൃഷിയിടത്തിൽ തന്നെ ഉറങ്ങന്നതാണ് ഇവരുടെ ശീലം .പുലർച്ചെ ഉറങ്ങുന്നതിനിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്ന സോണാൽ കണ്ടത് കുഞ്ഞിനെ കടിച്ചു കൊണ്ട് പോകുന്ന പുലിയെയാണ് .ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യം സംഭരിച്ചു പുലിയുടെ പിന്നാലെ കരഞ്ഞു ബഹളം വച്ച് ഓടുകയായിരുന്നു .കയ്യിൽ കിട്ടിയ വലിയ കല്ലെടുത്തു പുലിയുടെ തലക്കടിച്ചു .തല തകർന്ന പുലി കുഞ്ഞിനെ ഉപേക്ഷിച്ചു കരിമ്പ് പാടത്തേക്ക് ഓടി മറയുകയായിരുന്നു .പുതപ്പിച്ച കമ്പിളിയോടെയാണ് പുലി കുഞ്ഞിനെ കടിച്ചെടുത്ത് .അതുകൊണ്ടു തന്നെ കുഞ്ഞിന് കാര്യമായ പരിക്ക് ഉണ്ടായില്ല .തുടർന്ന് ആശുപത്രിയിലെത്തിച്ചു .കുഞ്ഞിന് പേവിഷ ബാധക്കെതിരെയുള്ള കുത്തിവയ്‌പ്പ് നൽകി വെള്ളിയാഴ്ച വിട്ടയച്ചു .കഴിഞ്ഞ ആഴ്‌ച്ച ഇതിന് സമീപം നാല് വയസ്സുകാരനെ പുലി കൊന്നിരുന്നു .

Tags: babymotherLeopard AnimalMubai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

India

‘കുഞ്ഞ് മൂന്നാം മാസം ഇഴയും എട്ടാം മാസം നടക്കും!’ : വ്യാജ പരസ്യത്തിന് റൈസിംഗ് സൂപ്പര്‍സ്റ്റാര്‍സിന് 8 ലക്ഷം രൂപ പിഴ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.