Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തല അമര്‍ത്തി പിടിക്കാറുണ്ടോ? അസഹനീയമായ തലവേദനയുണ്ടോ? പരിഹാരം വീട്ടിലുണ്ട്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 12:27 pm IST
in Kerala

തലവേദന വരാത്തവര്‍ വിരളം. പലതരം ലേപനങ്ങള്‍ നെറ്റിയില്‍ വാരിപ്പൂശിയും തല അമര്‍ത്തിപ്പിടിച്ചും മരുന്നു കഴിച്ചുമൊക്കെ തലവേദനയോട് യുദ്ധം ചെയ്യുന്നവരുമുണ്ട്. പിരിമുറുക്കം, വിശ്രമമില്ലാതെ ജോലിചെയ്യല്‍, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്‌ക്കു പിന്നിലെ സാധാരണ കാരണങ്ങള്‍.

നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍ ഇതാ..

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. ഇഞ്ചിയും തലവേദനയ്‌ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ദിവസത്തില്‍ രണ്ട് നേരം കുടിക്കാം. യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്‌ട്രെസ് കുറയ്‌ക്കാനും മനസ്സിനൊരു ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം.

കറുവപ്പട്ട തലവേദന പരിഹരിക്കുവാന്‍ വളരെ ഉത്തമമായ ഒറ്റമൂലിയാണ്. കറുവപ്പട്ട പൊടിച്ച്, അതിലേക്ക് കുറച്ച് വെള്ളം കൂടി ചേര്‍ത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിലാക്കുക. നെറ്റിയില്‍ പുരട്ടി 30 മിനിറ്റു നേരം വയ്‌ക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. മൂന്നോ നാലോ തുളസി ഇലകള്‍ ഒരു കപ്പ് തിളച്ച വെള്ളത്തില്‍ ഇട്ട് ഏതാനും മിനിറ്റുകള്‍ വയ്‌ക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അതിലേക്ക് തേനും ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ, കുറച്ച് തുളസി ഇലകള്‍ ചവച്ച് കഴിക്കുകയോ, തുളസിയിലയുടെ തൈലവും വെളിച്ചെണ്ണയും ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുകയോ ചെയ്യാവുന്നതാണ്.

തലവേദന വരുവാന്‍ പല കാരണങ്ങള്‍ ഉണ്ട്. തലയുടെ അകത്ത് വരുന്ന മാറ്റങ്ങള്‍, രക്തക്കുഴലുകളില്‍ വരുന്ന മുറുക്കം, നാഡീകോശങ്ങളുടെ ക്രമവിരുദ്ധമായ പ്രവര്‍ത്തനം, ജനിതക വ്യതിയാനം, അമിതമായ പുകവലി, അമിതമായ മദ്യപാനം, ശരീരത്തിലെ ജലാംശം കുറയുന്നത്, കൂടുതല്‍ ഉറങ്ങുന്നത്, വേദനസംഹാരി ഗുളികകള്‍ കൂടുതല്‍ കഴിക്കുന്നത്, കണ്ണിന് കൂടുതല്‍ ആയാസം കൊടുക്കുന്നത്, കഴുത്തിന് കൂടുതല്‍ ആയാസം കൊടുക്കുന്നത്, എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം തലവേദന വരുന്നു.

Tags: Head AcheRemedies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉണർന്നെണീൽക്കുമ്പോൾ തലവേദന; കാരണം ഇതാണ്

Health

തലവേദന കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത് : കാരണം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.