Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുട്ടയ്‌ക്ക് പൊള്ളും വില, ഹാച്ചറികള്‍ പൂട്ടുന്നു

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Oct 16, 2023, 01:11 pm IST
in Kottayam, Business

കോട്ടയം: കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്‌ക്കും വില വര്‍ധിക്കുന്നു. 5.30 മുതല്‍ ആറ് വരെ ആയിരുന്ന മുട്ടവിലയാണ് പെട്ടന്ന് 7 രൂപയില്‍ എത്തിനില്‍ക്കുന്നത്. നാടന്‍ കോഴി മുട്ടയുടെ വില 9 മുതല്‍ 10 വരെയായും ഉയര്‍ന്നു. ഇതോടെ മുട്ട കൊണ്ടുള്ള ആഹാര സാധനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന കാര്യം ഉറപ്പായി.

വിലവര്‍ധന തിരിച്ചടിയായെന്ന് ചെറുകിട വ്യാപാരികള്‍ പ്രതികരിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പ്രധാനമായും കോഴിമുട്ട എത്തിക്കുന്നത്. എന്നാല്‍ മുട്ടയുടെ വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് കാരണം. മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ്, ബുള്‍സൈ എന്നിവയുടെ വിലയും ഉയരും. അതേ സമയം വില വര്‍ധിച്ചതോടെ പ്രതീക്ഷയിലാണ് കോഴി കര്‍ഷകര്‍.

വില വര്‍ധിച്ചതോടെ, മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. വരവു കുറഞ്ഞതും ഡിമാന്റ് കൂടിയതും നാടന്‍ മുട്ടയുടെ കുറവും വില വര്‍ധനവിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. ഹോട്ടലുകള്‍, തട്ടുകടക്കാര്‍ എന്നിവര്‍ക്കു പുറമേ ബേക്കറിക്കടക്കാരും വന്‍ തോതില്‍ മുട്ട വാങ്ങാറുണ്ട്. ഇവര്‍ക്കെല്ലാം വില വര്‍ധന തിരിച്ചടിയാകും. കോഴിവളര്‍ത്തല്‍ പ്രോത്സാഹന പദ്ധതികള്‍ പലതും മരവിച്ചു കിടക്കുന്നതിനാല്‍ നാടന്‍ കോഴിമുട്ടയ്‌ക്കു വിപണിയില്‍ ദൗര്‍ലഭ്യമുണ്ട് .

ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ജില്ലയില്‍ വലിയ തോതില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്നത്. വീടുകളില്‍ ചെറു കൂടുകളില്‍ വളര്‍ത്തുന്നവരാണ് ഏറെയും. തീറ്റ വിലയിലെ വര്‍ധനയാണ് ഇവര്‍ക്കു തിരിച്ചടി. ഒരു കിലോ തീറ്റയുടെ വില 30 കടന്നതു മുതല്‍ നഷ്ടമാണെന്നു കര്‍ഷകര്‍ പറയുന്നു.

ഓരോ മാസവും കോഴിത്തീറ്റ വില വര്‍ധിക്കുകയാണ്. അടയിരിക്കുന്ന കോഴികളുടെ അഭാവവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാടന്‍ കോഴി മുട്ടയെന്ന പേരില്‍ തോടിനു നിറവ്യത്യാസമുള്ള മുട്ടകള്‍ വ്യാപകമായി വില കൂട്ടി വില്‍ക്കുന്നതും സാധാരണ കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. സ്‌കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണമുള്ളത് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. അതേസമയം, ഇറച്ചിക്കോഴി വിലയും കുതിക്കുകയാണ്. ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 150 രൂപ വരെയായി. രണ്ടു മാസം മുമ്പ് 160 രൂപ വരെയെത്തിയെങ്കിലും പിന്നീട് 120 രൂപയിലേക്ക് താഴ്ന്നിരുന്നു. വരവു കുറഞ്ഞതാണ് വില വര്‍ധനവിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. ഇറച്ചിക്കോഴി വിലയിലെ വര്‍ധന ഹോട്ടലുകളെയും തട്ടുകടകളെയുമാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്.

Tags: priceegghatchery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.