Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൊസാദിന്റെ കണ്ണുവെട്ടിച്ച് ഇസ്രയേലിനുള്ളില്‍ ആക്രമണത്തിന്റെ തീക്കാറ്റ് വിതച്ചത് ഇസ്മായിൽ ഹനിയേയും മുഹമ്മദ് ദെയ്ഫും യഹ്യ സിൻവറും

ഇസ്രയേലിനെ ഞെട്ടിച്ച ഈ ആക്രമണത്തിന് പിന്നില്‍ മൂന്ന് പേര്‍. ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് ഹമാസ് തീവ്രവാദികളുടെ പേരുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 08:28 pm IST
in World
ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ (ഇടത്ത് നിന്ന് വലത്തോട്ട്)

ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ (ഇടത്ത് നിന്ന് വലത്തോട്ട്)

ഗാസ: ഇസ്രയേലിലെ രഹസ്യപ്പൊലീസായ മൊസാദിന്റെ കണ്ണുവെട്ടിച്ച് ഇസ്രയേലിനുള്ളില്‍ ആക്രമണം നടത്തുക അസാധ്യമാണ്. പക്ഷെ അതാണ് ഹമാസ് നേടിയത്. പാരഗ്ലൈഡേഴ്സും മോട്ടോര്‍ബൈക്കുകളും ഉപയോഗിച്ച് ഇസ്രയേല്‍ അതിര്‍ത്തി ലംഘിച്ച് സാധാരണ പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇസ്രയേലിനെ ഞെട്ടിച്ച ഈ ആക്രമണത്തിന് പിന്നില്‍ മൂന്ന് പേരാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് പേരുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വെളിപ്പെടുത്തിയിരിക്കുന്നത്.

മുഹമ്മദ് ദെയ്ഫ് ഇസ്രയേലിനെതിരെ ചാവേര്‍ ബോംബാക്രമണം നടത്തുന്നതില്‍ വിദഗ്ധന്‍

ഇസ്രായേലിനെതിരെ ചാവേർ ബോംബർമാരെ വിന്യസിക്കുന്നതില്‍ മിടുക്കനാണ് മുഹമ്മദ് ദെയ്ഫ്. സൈനികരെ തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നൽകുന്നതും മുഹമ്മദ് ദെയ്ഫാണ്.
1991-ൽ രൂപീകൃതമായ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സെദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ നിഴൽ നേതാവാണ്. പൊതുജനമധ്യത്തില്‍ മുഖം കാണിക്കാത്ത മുഹമ്മദ് ദെയ്ഫ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. . ഇന്ന് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ തലവനാണ് ദെയ്ഫ് .

യഹ്യ സിൻവാർ: യുഎസ് ഭീകരനായി പ്രഖ്യാപിച്ച തീവ്രവാദി

2015 -ൽ യുഎസ് ഭീകരനായി പ്രഖ്യാപിച്ച തീവ്രവാദിയാണ് യഹ്യ സിന്‍വാര്‍. ഇസെദീൻ അൽ-ഖസ്സാം ബ്രിഗേഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ്. 1980 കളുടെ അവസാനത്തിൽ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ യഹ്യ സിൻവാർ വാര്‍ത്തകളില്‍ നിറഞ്ഞു. യഹ്യ സിന്‍വാറിനെ ജയിലാക്കിയെങ്കിലും ഹമാസ് ഭീകരര്‍ ഇസ്രായേൽ സൈനികൻ ഗിലാഡ് ഷാലിറ്റിന്റെ തട്ടിക്കൊണ്ടുപോവുകയും അയാളുടെ മോചനത്തിനായി യഹ്യ സിന്‍വാറിനെ മോചിപ്പിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഇസ്രയേല്‍ യഹ്യ സിന്‍വാറിനെ വിട്ടയക്കുകയായിരുന്നു.

ഇസ്മായിൽ ഹനിയേ: ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ പ്രസിഡന്‍റ്

2004 -ൽ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് ഗ്രൂപ്പിന്റെ സ്ഥാപകൻ അഹമ്മദ് യാസിന്റെ പ്രധാന സഹായിയായിരുന്നു ഇസ്മായിൽ ഹനിയേ. 2017-ൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഇസ്മയില്‍ ഹനിയേ. ഇദ്ദേഹം തല്പ്പത്ത് വന്നതിന് ശേഷം ഹമാസില്‍ തെരെഞ്ഞെടുപ്പേ ഉണ്ടായിട്ടില്ല. 2018-ൽ യുഎസ് തീവ്രവാദിയായി പ്രഖ്യാപിച്ച നേതാവാണ് ഇസ്മായില്‍ ഹനിയേ. കഴിഞ്ഞ ദിവസം ഖത്തറില്‍ വെച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഇസ്മായില്‍ ഹനിയേ ആണെന്നത് ഹനിയേയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഇസ്രയേലിനോട് ഹമാസിനെതിരായ യുദ്ധം നിര്‍ത്താന്‍ താക്കീത് ചെയ്തത്.. ഇല്ലെങ്കില്‍ ഇസ്രയേലിനെതിരെ ലെബനോനിന്റെ ഹെസ്ബുള്ള ഗ്രൂപ്പ് കൂടി പങ്കെടുക്കാതിരിക്കണമെങ്കില്‍ ഹമാസിനെതിരായ ആക്രമണം ഉടന്‍ നിര്‍ത്തണമെന്നായിരുന്നു ഇറാന്‍ താക്കീത് നല്‍കിയത്. ഹമാസിന്റെ രാഷ്‌ട്രീയ നേതാവായ ഇസ്മായിൽ ഹനിയേ 2019 മുതൽ വിദേശത്താണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

Tags: terrorismIsraelPalestineIsmail HaniyeMohamed DeifYahya Sinwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.