സി ആർ പി എഫ് ഉദ്യോഗസ്ഥരുടെ മക്കൾക്കുവേണ്ടിയുള്ള 2023 – 2024 അധ്യയന വർഷത്തെ പ്രൈമിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്കായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
പെൺകുട്ടികൾക്ക് പ്രതിമാസം 3000 രൂപയും ആൺകുട്ടികൾക്ക് പ്രതിമാസം 2,500 രൂപ വീതവുമാണ് ലഭിക്കുക. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in ൽ 2023 ഡിസംബർ 31 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 011-23063111 എന്ന നമ്പറിലും www.scholarship.gov.in എന്ന ഇ-മെയിൽ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: