Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിവില്‍ സര്‍വീസ് മേഖലയെ തകര്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 19ന് സൂചനാ പണിമുടക്ക്‌

അവകാശങ്ങള്‍ ഓരോന്നായി കവരുന്നു: ഫെറ്റോ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 02:35 am IST
in Kerala

തിരുവനന്തപുരം: സിവില്‍ സര്‍വീസ് മേഖലയെ തകര്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഫെബ്രുവരി 19ന് സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും ഫെറ്റോയുടെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്കെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ജീവനക്കാരുടെ ആനു
കൂല്യങ്ങള്‍ ഓരോന്നായി കവരുകയാണ്. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളം പി
ടിക്കാന്‍ കരിനിയമം പോലും ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടരവര്‍ഷമായിട്ടും ഒരു രൂപയുടെ ആനുകൂല്യം പോലും ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ നല്കിയിട്ടില്ല.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കടുത്ത വഞ്ചനയാണ് ഇടതുസര്‍ക്കാര്‍ തുടരുന്നത്. പെന്‍ഷന്‍ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പോലും പൂഴ്‌ത്തി. മെഡിസെപ്പ് പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക ലഭിക്കാതെ 30,000 ത്തോളം പെന്‍ഷന്‍കാര്‍ ഇതിനകം മരിച്ചു. ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് (എച്ച്ബിഎ) നിര്‍ത്തലാക്കി, ശമ്പള പരിഷ്‌ക്കരണത്തിന്റെ മറവില്‍ സര്‍വീസ് വെയിറ്റേജ് ഇല്ലാതാക്കി, ശമ്പള പരിഷ്‌ക്കരണതത്വം അനുസരിച്ച് അടുത്ത പരിഷ്‌ക്കരണം 2024ല്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ അഞ്ചു വര്‍ഷമെന്ന തത്വം അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഫെറ്റോ നേതാക്കള്‍ പറഞ്ഞു.

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി.സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: Indicative strike. FetoLeft government's policiescivil service sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെയും അധ്യാപകരുടെയും സൂചനാ പണിമുടക്ക് 24ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.