Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേല്‍ നിലപാടില്‍ മോദിയെ അഭിനന്ദിച്ച് ജേണലിസ്റ്റ് തല്‍വീന്‍ സിങ്ങ്

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന ജേണലിസ്റ്റും കോളമെഴുത്തുകാരിയും രാഷ്‌ട്രീയ റിപ്പോര്‍ട്ടറും ആയ തല്‍വീന്‍ സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 09:20 pm IST
in India

ന്യൂദല്‍ഹി: ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന ജേണലിസ്റ്റും കോളമെഴുത്തുകാരിയും രാഷ്‌ട്രീയ റിപ്പോര്‍ട്ടറും ആയ തല്‍വീന്‍ സിങ്ങ്.

Indians who believe there are two sides to what is going on in the Middle East must keep in mind that Hamas is a terrorist group. No different to ISIS. India had to stand by Israel. Well done Modi for doing this.

— Tavleen Singh (@tavleen_singh) October 10, 2023

മധ്യേഷ്യന്‍ അറബ് രാഷ്‌ട്രത്തില്‍ രണ്ട് തരം ശക്തികള്‍ ഉണ്ടെങ്കിലും ഹമാസ് തീവ്രവാദ സംഘടനയാണെന്നതില്‍ സംശയില്ല. ഇവര്‍ ഇസ്ലാമക് സ്റ്റേറ്റ് പോലെത്തന്നെ ഭീകരണസംഘടനയാണ്.

ഇന്ത്യ തീര്‍ച്ചയായും ഇസ്രയേലിനൊപ്പമാണ് നില്‍ക്കേണ്ടത്. അത് ചെയ്ത മോദിയെ അഭിനന്ദിക്കുന്നു. -തല്‍വീന്‍ സിങ്ങ് പറഞ്ഞു.

സിഖുകാരിയായ പത്രപ്രവര്‍ത്തകയാണ്. തല്‍വീന്‍ സിങ്ങ്. ലണ്ടനിലെ സണ്ടേ ടൈംസില്‍ സൗത്ത് ഏഷ്യ റിപ്പോര്‍ട്ടറായിരുന്നു. സ്റ്റേറ്റ്സ്മാന്‍, ടെലഗ്രാഫ് എന്നീ പത്രങ്ങളില്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റായിരുന്നു. ഇപ്പോള്‍ ഇന്ത്യാ ടൂഡേ, ഇന്ത്യന്‍ എക്സ് പ്രസ് എന്നിവയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയായി എഴുതുന്നു.

കമ്മ്യൂണിസ്റ്റ്- ജിഹാദി-ലിബറല്‍- വലതുപക്ഷ ജേണലിസ്റ്റുകള്‍ പലസ്തീനെ പിന്തുണയ്‌ക്കുന്നതിനിടയിലാണ് തല്‍ വീന്‍ സിങ്ങിന്റെ നിലപാട് ശ്രദ്ധേയമായത്. മോദിയെ പിന്തുണച്ചുകൊണ്ടുള്ള തല്‍വീന്‍ സിങ്ങിന്റെ ട്വീറ്റിന് ഏകദേശം രണ്ട് ലക്ഷത്തോളം വ്യൂ ആണ് സമൂഹമാധ്യമത്തില്‍ ലഭിച്ചത്.

Tags: modiNarendra ModiIsraelHamasIslamic terrorismPalestine-Israel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.