Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസ വാര്‍ത്ത; ഗാസ അതിര്‍ത്തിയില്‍ അകപ്പെട്ട 30 പേരെ രക്ഷിച്ച് ഇസ്രായേല്‍ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 07:50 pm IST
in World

ഇസ്രായേലില്‍ നിന്ന് കാണാതായ 30 പേരെ ഗാസ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇസ്രായേല്‍ പ്രതിരോധ സേന 30 അംഗ സംഘത്തെ കണ്ടെത്തുന്നത്. 16 ഇസ്രായേല്‍ പൗരന്മാരെയും 14 തായലന്‍ഡ്് പൗരന്മാരെയുമാണ് അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തിയത്. ഗാസയിലെ ഐന്‍ ഹാഷ്‌ലോഷയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സംഘം.

ഇസ്രായേലിലെ പട്ടണങ്ങളില്‍ ഹമാസ് ഭീകരര്‍ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഒളിത്താവളങ്ങളില്‍ നിരവധി പേരുണ്ടെന്നാണ് ഇസ്രായേല്‍ ഭരണകൂടത്തിന്റെ അനുമാനം. ഇവരെ കണ്ടെത്തുന്നതിനായി പോലീസും ഭരണകൂടവും സൈന്യവും സംയുക്തമായി ഓപ്പറേഷന്‍ നടത്തുന്നുണ്ട്. അത്തരത്തില്‍ നടത്തിയ തിരച്ചിലിലാണ് 30 പേര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ദൗത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഓഫീസരായ യോസി ഗ്രെയ്ബര്‍ പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സംഘം അറിയിച്ചു.

ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരില്‍ അധികവും സ്ത്രീകളാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണ്. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും നിഷ്ഠൂരം വെടിവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. ഐഎസിനെ പോലെയും അല്‍ഖ്വയ്ദയെ പോലെയും വംശഹത്യം നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എര്‍ദാന്‍ പറഞ്ഞിരുന്നു. ഭീകരത വളര്‍ത്തുന്ന ഹമാസിനെ ഭൂലോകത്ത് നിന്ന് വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: rescue operationIsreal defence Force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

India

കുഴൽക്കിണറിനുള്ളിൽ 40 മണിക്കൂർ പിന്നിട്ടു; ജീവനോട് മല്ലിട്ട് കുഴല്‍ക്കിണറിനുള്ളില്‍ വീണ 3 വയസുകാരി

India

കനത്ത മഴ ; ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് 3 മരണം

India

നീണ്ട 18 മണിക്കൂറുകൾക്ക് ശേഷം രണ്ട് വയസുകാരിക്ക് പുതു ജീവൻ ! കുഴൽക്കിണറിൽ വീണ പെൺകുട്ടിയെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി

Kerala

മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന ; പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചു

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.