Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

18കാരനായ മകനെ പട്ടാളത്തിലേക്ക് അയക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ 2014 ചിത്രം വീണ്ടും വൈറലാവുന്നു

യുദ്ധത്തിനായി സൈന്യത്തിനൊപ്പം ചേരുന്ന പലരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ ഇസ്രയേലില്‍ വൈറലാവുകയാണ്. ഇക്കൂട്ടത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്റെ മകന്‍ അവ്നറെ പട്ടാളത്തിലേക്ക് അയക്കുന്ന ചിത്രവും ഇതിന്റെ കൂട്ടത്തില്‍ വൈറലാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 04:56 pm IST
in World
നെതന്യാഹുവും അദ്ദേഹത്തിന്‍റെ ഭാര്യ സാറയും ചേര്‍ന്ന് 18 വയസ്സായ മകന്‍ അവ്നറെ സൈനിക പരിശീലനത്തിന് അയക്കുന്ന ചിത്രം

നെതന്യാഹുവും അദ്ദേഹത്തിന്‍റെ ഭാര്യ സാറയും ചേര്‍ന്ന് 18 വയസ്സായ മകന്‍ അവ്നറെ സൈനിക പരിശീലനത്തിന് അയക്കുന്ന ചിത്രം

ടെല്‍ അവീവ്: യുദ്ധത്തിനായി സൈന്യത്തിനൊപ്പം ചേരുന്ന പലരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ ഇസ്രയേലില്‍ വൈറലാവുകയാണ്. ഇക്കൂട്ടത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്റെ മകന്‍ അവ്നറെ പട്ടാളത്തിലേക്ക് അയക്കുന്ന ചിത്രവും ഇതിന്റെ കൂട്ടത്തില്‍ വൈറലാവുന്നു.

വാസ്തവത്തില്‍ ഇത് 2014ലെ ചിത്രമാണ്.. അന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ ഭാര്യ സാറയും ചേര്‍ന്ന് 18 വയസ്സായ അവ്നറെ സൈനിക പരിശീലനത്തിന് അയക്കുന്ന ചിത്രം ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിനിടെ വീണ്ടും വൈറലാവുകയാണ്. മകനെ ഹമാസിനെതിരെ യുദ്ധം ചെയ്യാന്‍ നെതന്യാഹു അയക്കുന്നു തലക്കെട്ടോടെയാണ് ഈ ചിത്രം വൈറലാവുന്നത്.

പക്ഷെ പഴയ ചിത്രമാണെങ്കിലും ഇതിന് ഏറെ പ്രസക്തിയുണ്ട്. നെതന്യാഹുവിന്റെയും ഭാര്യയുടെയും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനോടുള്ള (ഐഡിഎഫ്) പ്രതിബദ്ധത ഈ ചിത്രത്തില്‍ കാണാം. മകനെ അവര്‍ 18 വയസ്സില്‍ തന്നെ സൈനിക പരിശീലനത്തിന് അയച്ചു.

ഇതുപോലെ പ്രതിപക്ഷനേതാവാണെങ്കില്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ നാഫ്താലി ബെന്നറ്റ് പട്ടാളക്കാര്‍ക്കൊപ്പം യുദ്ദത്തിനായി ചേരുന്ന ചിത്രവും വൈറലായിരുന്നു. ഹമാസിനെതിരായ നിലപാടില്‍ നെതന്യാഹുവിനൊപ്പമാണ് പ്രതിപക്ഷവും. യേര്‍ ലാപിഡ് എന്ന പ്രതിപക്ഷ നേതാവും ഹമാസിനെ ഇനി ഒരിയ്‌ക്കലും ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കാത്ത വിധം തകര്‍ക്കണമെന്നാണ് പ്രഖ്യാപിച്ചത്.

Tags: Benjamin NetanyahuHamasIsrael-Hamas warIsrael-PalestineNetanyahu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ആറ് വിരലുകളുള്ള നെതന്യാഹുവിന്‍റെ വീഡിയോ ചിത്രം
World

ബെഞ്ചമിന്‍ നെതന്യാഹു മരിച്ചോ? ആറുവിരലുള്ള നെതന്യാഹുവിന്റെ വീഡിയോ ആശയക്കുഴപ്പമുണ്ടാക്കുന്നു;ഇറാന്‍ വധിച്ചുവോ?

World

യുഎസിനെയും ഇസ്രയേലിനെയും ആറുമാസം നേരിടാനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ സേനയായ ഐആർജിസി

India

യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ വായ് തുറന്നില്ല എന്നത് കോണ്‍ഗ്രസ് -ജിഹാദി-കമ്മി സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന അജണ്ട മാത്രം

World

മേഴ്സ്ക് ഉള്‍പ്പെടെ ചരക്ക് കപ്പല്‍ കമ്പനികള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വ്വീസ് നിര്‍ത്തും, കുതിച്ച് എണ്ണവില; ഇന്ത്യയ്‌ക്ക് ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.