Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്തദാഹികളായ മൃഗങ്ങളാണ് ഭീകരര്‍, അത് ഇന്ത്യയ്‌ക്ക് മനസ്സിലാക്കും; ഭാരതം നല്‍ക്കുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്ക് നന്ദി എന്ന് മൊസാദ്

ഭാരതവും അവിടുത്തെ ജനങ്ങളും നല്കുന്ന സ്‌നേഹം അത്ഭുതപ്പെടുത്തുന്നു. ഞങ്ങള്‍ നിങ്ങളെ തിരിച്ചും സ്‌നേഹിക്കുന്നുവെന്ന് മൊസാദ് എക്‌സില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 01:51 pm IST
in India

ടെല്‍ അവിവ്: ഹമാസ് ആക്രമണത്തില്‍ അപലപിക്കുകയും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഭാരതത്തിന് നന്ദി അറിയിച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഭാരതവും അവിടുത്തെ ജനങ്ങളും നല്കുന്ന സ്‌നേഹം അത്ഭുതപ്പെടുത്തുന്നു. ഞങ്ങള്‍ നിങ്ങളെ തിരിച്ചും സ്‌നേഹിക്കുന്നുവെന്ന് മൊസാദ് എക്‌സില്‍ കുറിച്ചു.

രക്തദാഹികളായ മൃഗങ്ങളാണ് ഭീകരരെന്നും അത് ഭാരതത്തിന് മനസ്സിലാകുമെന്നും മറ്റൊരു എക്‌സ് പോസ്റ്റില്‍ മൊസാദ് വ്യക്തമാക്കി. മുംബൈ സ്‌ഫോടാനക്രമണം ഇതിന് ഉദാഹരണമാണെന്നും അവര്‍ സൂചിപ്പിച്ചു. ഹമാസ് നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 700ലേറെ പേരാണ് ഇതുവരെ ഇസ്രായേലില്‍ മരിച്ചത്. ഇതിനെതിരെ ശക്തമായ മറുപടി നല്‍കുമെന്ന് ഉറച്ചാണ് രാജ്യം പ്രവര്‍ത്തിക്കുന്നതും.

We are amazed by the love from India and it's people. We love you back! 🇮🇱 🇮🇳

— ISRAEL MOSSAD (@MOSSADil) October 8, 2023

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ ജനതയ്‌ക്ക് പിന്തുണയുമായി ഭാരതത്തില്‍ നിന്ന് നിരവധി ട്വീറ്റുകളും വിഡീയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഐ സ്റ്റാന്‍ഡ് വിത്ത് ഇസ്രായേല്‍’, ‘ഇന്ത്യ വിത്ത് ഇസ്രായേല്‍’ എന്നീ നിരവധി ഹാഷ്ടാഗുകളും രാജ്യത്ത് ട്രെന്‍ഡിങ്ങായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ ഇസ്രായേലിന് നല്‍കിയതിനു പിന്നാലെ ശക്തമായ പിന്തുണയാണ് രാജ്യത്തിന് ആകത്തും പുറത്തും നിന്ന് ഇസ്രായേലിലെ ജനതയ്‌ക്ക് ലഭിക്കുന്നത്.

It's hard for a human to understand a terrorist unless you see it for yourself or interrogate for hours and days.

Remember the terror attack in Mumbai, India hotel and Chabad center?

Terrorists are blood thirsty animals.

— ISRAEL MOSSAD (@MOSSADil) October 10, 2023

Tags: indiaMossadIndia-IsraelIsrael-Hamas warIsrael-Palestine war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.