Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപ തുക നഷ്ടപെട്ട സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ. സുരേന്ദ്രന്‍

കൊട്ടാരക്കര താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിനിരയായ സഹകാരികളുടെ സഹകരണ സംരക്ഷണ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 08:41 pm IST
in Kerala

കൊട്ടാരക്കര: താമരക്കുടി ഉള്‍പ്പടെയുള്ള സഹകരണ ബാങ്കില്‍ ബാങ്കുകളില്‍ തട്ടിപ്പിനിരയായി ജീവിത സമ്പാദ്യം നഷ്ടപെട്ട സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

കൊട്ടാരക്കര താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിനിരയായ സഹകാരികളുടെ സഹകരണ സംരക്ഷണ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ജനങ്ങളെ കാണാന്‍ ഇറങ്ങുകയാണെന്ന പ്രസ്താവന കേട്ടിരുന്നു എങ്കില്‍ ആദ്യം തങ്ങളുടെ ജീവിത സമ്പാദ്യം നഷ്ടപെട്ട ഈ സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം പലരും ആത്മഹത്യ വക്കിലാണ് അവര്‍ മുഖ്യ മന്ത്രിയെ കാണാന്‍ വരാന്‍ ഒരുങ്ങുകയാണ് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം. സഹകരണ ബാങ്കിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കെ.വൈ.സി സിപിഎം എതിര്‍ത്തു സമരം ചെയ്‌തെന്ന് വ്യക്തമായതായി.

കള്ളപണം വെളുപ്പീരും കോടി കണക്കിന് രൂപയുടെ കൊള്ള നടന്ന കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ഉള്‍പ്പടെ അന്വേഷണത്തിനു ഇ.ഡി എത്തുമ്പോള്‍ സിപിഎമ്മും, കോണ്‍ഗ്രസ്സും ഒരേ സ്വരത്തില്‍ എതിര്‍ക്കുകയാണ് ഇനിയും പാവങ്ങളുടെ പണം കവരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ സംസാരം.

സഹകാരി സംരക്ഷണ അദാലാത്തില്‍ കിട്ടിയ പരാതികകളും രേഖകളും ഇ ഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കും നല്‍കും. പണം കിട്ടുന്നവരെ സഹകാരികള്‍കൊപ്പം ബിജെപി ഉണ്ടാകുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി താമരക്കുടിയില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ അദാലത്തില്‍ ഉച്ച മുതല്‍ തട്ടിപ്പിനിരയായ സഹകാരികള്‍ പരാതിയും എത്തിയിരുന്നു. 300 ലധികം നിക്ഷേപ തട്ടിപ്പിനിരയായ പരാതികളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സഹകാരികളില്‍ നിന്നും നേരിട്ട് വാങ്ങിയത്.

ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ അദ്യക്ഷനായ പരിപാടിയില്‍ നിക്ഷേപ തട്ടി പിനിരയായ കൂട്ടായ്‌മയുടെ സമര നായകന്‍ കൃഷ്ണപിള്ളയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചയ്‌ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍, ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ വയക്കല്‍ സോമന്‍, പ്രശാന്ത് എസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഭാഷ് പട്ടാഴി, ബിജെപി ജില്ലാ സെക്രട്ടറിമാരായ കെ ആര്‍ രാധാകൃഷ്ണന്‍, ഷാലു കുളക്കട, മണ്ഡലം സെക്രട്ടറി മാരായ അരുണ്‍ കാടാംകുളം, രഞ്ജിത് വിശ്വനാഥ്, മൈലം ഏരിയ പ്രസിഡന്റ് & വാര്‍ഡ് മെമ്പര്‍ ദീപ ശ്രീകുമാര്‍, സെക്രട്ടറി അജി ബാബു, വിവിധ ബിജെപി മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: K SurendranKaruvannur Cooperative Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

Kerala

ശബരിമല യുവതീപ്രവേശനം: ഹര്‍ത്താലിനിടെ അക്രമം;കെ സുരേന്ദ്രനെതിരെ തെളിവില്ല, കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Kerala

യുഡിഎഫും എല്‍ഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.