Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരിവില കുതിച്ചുയരുന്നു; വില 52 ആഴ്ചത്തെ ഉയര്‍ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 08:01 pm IST
in Business

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ കല്ല്യാണ്‍ ജ്വല്ലേഴ്സിന് ഓഹരിവിപണിയില്‍ വന്‍ ഡിമാന്‍റ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വില കുതിച്ചുയരുകയാണ്. ഏറ്റവും ഒടുവില്‍ ട്രേഡിംഗ് നടന്ന വെള്ളിയാഴ്ച മാത്രം ആറ് ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.

2023 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസ ഫലം പുറത്തുവന്നപ്പോള്‍ കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ചയുണ്ടായി. 2034-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 29 ശതമാനമാണ് വളര്‍ച്ച. ഇന്ത്യയിലെമ്പാടുമുള്ള ജ്വല്ലറികളിലും ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളിലും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയാണ് ഇതിന് കാരണം.

ഇന്ത്യയില്‍ മാത്രം ഇക്കാലയളവില്‍ 32 ശതമാനം വരുമാനവര്‍ധന ഉണ്ടായി. വെള്ളിയാഴ്ച കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിലയില്‍ 5.5 ശതമാനം കുതിച്ചുകയറ്റമുണ്ടായി. ഒറ്റ ദിവസം 23 രൂപ 75 പൈസ ഉയര‍്ന്ന് ഓഹരി വില 277 രൂപ 25 പൈസയില്‍ എത്തി.

ദക്ഷിണേന്ത്യ ഒഴികെയുള്ള കല്യാണ്‍ ശാഖയിലാണ് ബിസിനസ് കുതിപ്പ് കൂടുതലായി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖലയില്‍ 33 ശതമാനം അധിക വളര്‍ച്ചയുണ്ടായി.

കഴിഞ്ഞ ആറ് മാസത്തില്‍ കല്ല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിലയില്‍ 147 ശതമാനമാണ് വര്‍ധന ഉണ്ടായത്. ആറുമാസം മുന്‍പ് 104 രൂപ ഉണ്ടായിരുന്ന ഓഹരി വില ഇപ്പോള്‍ 153 രൂപ വര്‍ധിച്ച് 257 രൂപയായി.

ടി.എസ്. കല്യാണരാമന്‍ ആണ് കല്യാണ്‍ ജ്വല്ലേഴ്സിനെ നയിക്കുന്നത്. പരമ്പരാഗതമായി വസ്ത്രവ്യാപാരരംഗത്തുണ്ടായിരുന്ന കല്യാണ്‍ കുടുംബത്തില്‍ നിന്നും ടി.എസ്. കല്യാണരാമന്‍ വഴി മാറി സ്വര്‍ണ്ണാഭരണ ബിസിനസിലേക്ക് കടക്കുകയായിരുന്നു. രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നീ രണ്ട് ആണ്‍മക്കളും ജ്വല്ലറി ബിസിനസ് രംഗത്ത് അച്ഛന്‍ ടി.എസ്. കല്യാണരാമനോടൊപ്പമുണ്ട്.

Tags: BusinessKalyan JewellersKalyanjewellersT.S.KalyanaramanRajesh Kalyana RamanGold businessJewellery businessRamesh Kalyanaraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

Kerala

സ്വർണവിലയില്‍ ഇടിവ്

Kerala

സ്വര്‍ണ വിലയില്‍ വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.