കണ്ണൂര്‍: ഏതാനും ദിവസം മുമ്പ് അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പി.പി. മുകുന്ദന്റെ സഹോദരന്‍ പി.പി. ചന്ദ്രന്‍ (68) അന്തരിച്ചു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10മണിക്ക് മണത്തണയിലെ കുടുംബ ശ്മശാനത്തില്‍. ഭാര്യ: ശോഭ. മക്കള്‍: കിഷന്‍ ചന്ദ്്, കിരണ്‍ ചന്ദ്. മരുമക്കള്‍: കസ്തൂരി, വര്‍ണ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: