Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ചോക്ലേറ്റ് പ്രേമികളെ.. നിങ്ങള്‍ അറിയാതെ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 12:27 pm IST
in Health

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. വെറുതെ ഇരുന്ന ചോക്ലേറ്റ് കഴിക്കുന്നവരില്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഇങ്ങനെ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഗര്‍ഭധാരണ സമയത്ത് ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്‌ക്കും പ്രയോജനം ചെയ്യും എന്നാണ് അറ്റ്‌ലാന്റയിലെ മാട്രിണ്‍ഫെറ്റല്‍ മെഡിസിന്‍ സൊസൈറ്റി ഓഫ് 2016 പ്രീണഗണ്‍ മീറ്റിംഗില്‍ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഗര്‍ഭധാരണ സാധ്യത കൂട്ടാന്‍ ഏറ്റവും നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇരുമ്പ്, കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്.

ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യായമയത്തിനൊപ്പം ഡാര്‍ക്ക് ചോക്ലേറ്റും ശീലമാക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്‌ക്കാനും വയര്‍ നിറഞ്ഞു എന്ന അനുഭവം നല്‍കാനും കഴിയും. അതിലൂടെ ശരീരഭാരം കുറയ്‌ക്കുവാനും നിങ്ങളെ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളാണ് വയര്‍ നിറഞ്ഞതായി തോന്നിക്കുന്നത്. ഭക്ഷണത്തോടുള്ള ആസക്തി കുറയ്‌ക്കാനും ഇത് സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ ഗണ്യമായ അളവില്‍ മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരത്തിന് വേദന കുറയ്‌ക്കാന്‍ സഹായിക്കുന്നു. വേദനയോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ ഇത് കഴിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സന്തോഷത്തിന്റെ തോത് മെച്ചപ്പെടുത്തുന്നതാണ്. സന്തോഷകരമായ അവസ്ഥയിലായിരിക്കുമ്പോള്‍, രക്തസമ്മര്‍ദ്ദത്തിന്റെ അളവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണത്തിലാകും, ഇത് സമ്മര്‍ദ്ദം കുറയ്‌ക്കാനും ശരീരഭാരം കുറയ്‌ക്കാനും പ്രയോജനം ചെയ്യുന്നു.

Tags: Dark Chocalate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.