ആലപ്പുഴ: പിഴ കുറഞ്ഞുവെന്ന വ്യാജേന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ഉദ്യോഗസ്ഥൻ രുഥൻ മോഹനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും ഇത് കോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ സസ്പെൻഷന് പിന്നിലെ കാരണം ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണെന്ന് മേലുദ്യോഗസ്ഥർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: