Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പരസ്യങ്ങള്‍ ഇല്ലാതെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാം; പ്രതിമാസ ഫീസീടാക്കുമെന്നു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 10:30 am IST
in Business

ഇനി മുതല്‍ പരസ്യങ്ങളുടെ ശല്യം ഇല്ലാതെ ഫേസ്ബുക്കും ഇന്‍സ്റ്റ?ഗ്രാമും ഉപയോഗിക്കാം. ഇതിനായി പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് മെറ്റ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ യൂറോപ്യന്‍ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 14 ഡോളര്‍ (ഏകദേശം 1,165 രൂപ) ഈടാക്കാനുള്ള തയ്യാറെടുപ്പിലാണ് മെറ്റ. ഇന്ത്യ പോലെയുള്ള വിപണികളില്‍ ഇത് അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നിലവില്‍ പുറത്തുവന്നിട്ടില്ല.

സ്വകാര്യത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യൂറോപ്പില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസിന് അംഗീകാരം ലഭിച്ചാല്‍ സമീപഭാവിയില്‍ ഇന്ത്യയിലും അത് നടപ്പിലാകാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും അമേരിക്കന്‍ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന വ്യവസായത്തില്‍ മത്സരം വളര്‍ത്തുകയും ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് നിലവില്‍ മെറ്റ പുതിയ രീതി നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളില്‍ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റ?ഗ്രാം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ പ്രതിമാസം 10.46 ഡോളര്‍ അല്ലെങ്കില്‍ 10 യൂറോ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കേണ്ടി വന്നേക്കാം. ഒന്നിലധികം അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ടിന് ഏകദേശം ആറ് യൂറോ എന്ന കണക്കില്‍ അധിക തുകയും നല്‍കേണ്ടി വരും. മൊബൈല്‍ ഉപകരണ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയിരിക്കും.

അയര്‍ലണ്ടിലെ െ്രെപവസി റെഗുലേറ്റര്‍മാരുമായും ബ്രസല്‍സിലെ ഡിജിറ്റല്‍ കോംപറ്റീഷന്‍ റെഗുലേറ്റര്‍മാരുമായും യൂറോപ്യന്‍ യൂണിയന്‍ െ്രെപവസി റെഗുലേറ്റര്‍മാരുമായുമൊക്കെ തങ്ങളുടെ പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ മെറ്റാ ഉദ്യോഗസ്ഥര്‍ പങ്കിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: InstagramfacebookMeta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

Kerala

എംഎല്‍എക്കെതിരെ ഫേസ്ബുക്കില്‍ അസഭ്യ കമന്റിട്ട യുവാവിന് മര്‍ദനം: എംഎല്‍എ യു എ ലത്തീഫിന്റെ മകനെതിരെ കേസ്

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.