ഹാങഷൗ‘: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍ കുമാര്‍ ജന വെളളി നേട്ടത്തിനുടമയായി.
കിഷോര്‍ കുമാര്‍ ജന കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയും നേടി.
ഇന്ത്യന്‍ താരങ്ങളുടെ പൊരിഞ്ഞ മത്സരമായിരിന്നു ജാവലിന്‍ ത്രോ ഫൈനലില്‍ കണ്ടത്. നീരജ് ചോപ്ര 88.88 മീറ്ററാണെറിഞ്ഞത്. കിഷോര്‍ ജന പിന്നിട്ടത് 86.77 മീറ്റര്‍ ദൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: