Categories: Sports

സിങ്കപ്പൂരിന് ‘മലയാളി’ വഴിയിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണം

Published by

ഹാങ്ചൊ: ഏഷ്യൻ ഗെയിംസിൽ 1974 നു ശേഷം സിങ്കപ്പൂരിന് അത് ലറ്റിക്സിൽ ആദ്യമായി സ്വർണമെഡൽ. 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ശാന്തി പെരേരയുടെ വിജയം സിങ്കപ്പൂരിന് ആഘോഷമായി.

അച്ഛൻ വഴിക്ക് മലയാളിയായ ശാന്തിയുടെ അച്ഛൻ ക്ലാരൻസ് പെരേര തിരുവനന്തപുരം സ്വദേശിയാണ്. 23.03 സെക്കൻഡിലാണ് ശാന്തി സ്വർണ്ണം നേടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by