Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈവന്‍റ് കമ്പനി മാനേജര്‍ സന ഖാന്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറാന്‍ പ്രലോഭിപ്പിച്ചുവെന്ന് പരാതി;അറസ്റ്റ്

മധ്യപ്രദേശിലെ ഈവന്‍റ് മാനേജ് മെന്‍റ് കമ്പനിയുടെ മാനേജരായ സന ഖാന്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും പ്രലോഭിപ്പിയ്‌ക്കുകയും ചെയ്തതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:31 pm IST
in India
അറസ്റ്റിലായ ഇവന്‍റ് മാനേജര്‍ സന ഖാന്‍

അറസ്റ്റിലായ ഇവന്‍റ് മാനേജര്‍ സന ഖാന്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഈവന്‍റ് മാനേജ് മെന്‍റ് കമ്പനിയുടെ മാനേജരായ സന ഖാന്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും പ്രലോഭിപ്പിയ്‌ക്കുകയും ചെയ്തതായി പരാതി. ഇതോടെ സന ഖാനെ മധ്യപ്രദേശിലെ ഇന്‍ഡോനിടത്തുള്ള ഖജ് രാന പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഇസ്ലാമിലേക്ക് മാറാന്‍ സന ഖാന്‍ നിര്‍ബന്ധിച്ചുവെന്ന ഒരു നിയമവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.

പരാതിക്കാരിയായ പെണ്‍കുട്ടി ദേവാസ് ജില്ലയില്‍ സങ്കച് താലൂക്കിലെ താലോഡ് ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ്. പായല്‍ ഖാന്‍ എന്നും റഫീഖുനിഷ ഖാന്‍ എന്നും സനാഖാന് ഇരട്ടപ്പേരുകളുണ്ട്. നിയമവിദ്യാര്‍ത്ഥികളായ ഹിന്ദു പെണ്‍കുട്ടികളെയാണ് ഇസ്ലാമിലേക്ക് മാറാന്‍ സനഖാന്‍ പ്രേരിപ്പിച്ചത്.

രേവ എന്ന പ്രദേശത്ത് നിന്നുള്ള സന ഖാന്‍ സത്യം വിഹാ‍ര്‍ കോളനിയിലാണ്. ലവ് ജിഹാദ്, ഭീഷണി തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് സന ഖാനെ ഖജ് രാന പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ മത സ്വാതന്ത്ര്യനിയമം ലംഘിച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അറസ്റ്റെന്ന് ടൗണ്‍ ഇന്‍സ്പെക്ടര്‍ ഉംറാവു സിങ്ങ് പറഞ്ഞു.

 

Tags: conversionmadhya pradeshReligious ConversionEvent manager Sana KhanHindu girls' conversionMadhya Pradesh Religious freedom act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കല്‍: മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.