Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴ തുടരുന്നു; ആശങ്ക ഒഴിയാതെ നെല്‍കര്‍ഷകര്‍, ഇടംപാടി പാടശേഖരത്തില്‍ മടവീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:00 am IST
in Alappuzha

മങ്കൊമ്പ്: മഴ ശക്തമായി തുടരുന്നത് കുട്ടനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളില്‍ പത്തോളം പാടങ്ങളിലായി 1000 ഏക്കറിന് മുകളില്‍ നെല്‍പ്പാടം നശിച്ചു. രാമങ്കരി കൃഷിഭവനില്‍ പെട്ട ഊരുക്കരി ഇടംപാടി പാടശേഖരത്തില്‍ മടവീണു. 65 ഏക്കര്‍ നിലം ഒരുക്കി വിതക്ക് പരുവമാക്കിയതാണ് ഇന്നലെവെളുപ്പിന് മട വീണത്. പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്താണ് മടവീണത് ശക്തമായ വെള്ളം വരവില്‍ മട തടയാന്‍ പ്രയാസമാണ്. ഹെക്ടറുകണക്കിന് പാടശേഖരങ്ങള്‍ രണ്ടാം കൃഷിയുടെ കൊയ്‌ത്തിന് പാകമായിട്ടുള്ളത്.

പുഞ്ചക്കൃഷിക്കുള്ള നിലമൊരുക്കല്‍ പുരോഗമിക്കുന്നതിനിടെ മഴ ശക്തമായി തുടരുന്നതാണ് കര്‍ഷകരെ വലയ്‌ക്കുന്നത്. 90 ദിവസം കൊണ്ട് മൂപ്പെത്തുന്ന മണിരത്‌ന ഇനം വിത്താണ് വിളവെടുപ്പിന് പാകമായിട്ടുള്ളത്. ശക്തമായ മഴയിലും മടവീഴ്ചയിലും കതിരുകള്‍ പാടത്തുവീണുപോയാല്‍ കൊയ്‌ത്ത് ദുഷ്‌കരമാകും.

നെടുമുടി, ചമ്പക്കുളം കൃഷി ഭവനുകള്‍ക്ക് കീഴിലാണ് ഏറ്റവുമധികം രണ്ടാം കൃഷിയുടെ പാടങ്ങള്‍ വിളവെടുപ്പിനുള്ളത്. തകഴി, അമ്പലപ്പുഴ, പുന്നപ്ര മേഖലകളിലും പാടങ്ങളും കൊയ്‌ത്തിന് പാകമായി. വിത്ത് ക്ഷാമത്തിനിടെ വെള്ളം വറ്റിച്ച് വിതകൃഷിക്കൊരുക്കുന്ന പാടങ്ങളിലെ കര്‍ഷകരും കനത്ത മഴയുടെയും മടവീഴ്ചയുടെയും ഭീതിയിലാണ്. മഴ കനത്തതോടെകൊയ്‌ത്ത് യന്ത്രം പാടത്തിറക്കാന്‍ പ്രയാസമാകും.

മഴയില്‍ നെല്ല് പൊഴിയാനിടയായാല്‍ ഭീമമായ നഷ്ടമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. മെതിച്ചെടുത്ത നെല്ല് പാകപ്പെടുത്താനും ഇടവിട്ട മഴ തടസമാണ്. ഈര്‍പ്പം തട്ടുകയോ കിളിര്‍ക്കുകയോ ചെയ്താല്‍ വില്പനയെ ബാധിക്കും. പുറം ബണ്ട് ബലപ്പെടുത്തണമെന്ന കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തതാണ് മടവീഴ്ചയുണ്ടാകുമോ എന്ന ആശങ്കയ്‌ക്ക് കാരണം.

കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില പോലും പൂര്‍ണമായും ഇതുവരെ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പലരും കടം വാങ്ങിയാണ് വീണ്ടും കൃഷിക്ക് ഇറങ്ങിയിട്ടുള്ളത്. പുന്നപ്രയില്‍ രണ്ടാം കൃഷിയുടെ നെല്ല് സപ്ലൈക്കോ ഏറ്റെടുക്കാന്‍ വൈകിയതിനാല്‍ കുറഞ്ഞ വിലയ്‌ക്ക് സ്വകാര്യ മില്ലുകാര്‍ക്ക് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു.

Tags: Paddy Farmersheavy rainUndeterred
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിഹിതം നല്‍കിയില്ല; ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും

Kerala

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ

Kerala

മഴയാണ്, സൂക്ഷിക്കണം ജീവനാണ്… ഡ്രൈവിങ്ങില്‍ പ്രത്യേക ശ്രദ്ധവേണം; കേരള പോലീസിന്റെ മുന്നറിയിപ്പ്‌

India

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു, മരണം നാലായി, വ്യാപക കൃഷിനാശം: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.