Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓംകാരം: പരമാത്മാവിന്റെ സ്വയംസിദ്ധ നാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 08:57 pm IST
in Samskriti

ഗായത്രീമന്ത്രാര്‍ത്ഥം

ഓംകാരത്തിനു ബ്രഹ്മമെന്നു പറയുന്നു. ഇതു പരമാത്മാവിന്റെ സ്വയംസിദ്ധമായ നാമമാണ്. യോഗവിദ്യ അഭ്യസിച്ച ആചാര്യന്മാര്‍ സമാധിയുടെ സ്ഥിതിയിലെത്തി ബ്രഹ്മസാക്ഷാല്‍ക്കാരം നേടുമ്പോള്‍ അവര്‍ക്കു പ്രകൃതിയുടെ ശ്രേഷ്ഠമായ അന്തരാളത്തില്‍നിന്നും ധ്വനി ഉയരുന്നതായി അനുഭവപ്പെടുന്നു. ഘടികാരം അടിക്കുമ്പോള്‍ അതിന്റെ ധ്വനി വളരെ നേരം മുഴങ്ങിക്കൊണ്ടിരിക്കുന്നതുപോലെ തുടര്‍ച്ചയായി ഒരേ ശബ്ദകമ്പനം അവരുടെ കര്‍ണ്ണപുടങ്ങളില്‍ പതിക്കുന്നു. ഈ നാദം ഓംകാരത്തോടു സാദൃശ്യമുള്ളതാണ്. ഇതു ഈശ്വരന്റെ സ്വയംസിദ്ധനാമമായി ഋഷിമാര്‍ കരുതുകയും ഇതിനു ‘ശബ്ദം’ എന്നു പറയുകയും ചെയ്തു.

ഈ ശബ്ദബ്രഹ്മത്തില്‍ നിന്നാണ് രൂപം ഉണ്ടായത്. ഈ ശബ്ദത്തിന്റെ കമ്പനം നേരേപോയതിനുശേഷം വലത്തേക്കു തിരിയുന്നു. ശബ്ദം സ്വന്തം കേന്ദ്രത്തിന്റെ അച്ചുതണ്ടിലും കറങ്ങുന്നു. ഇപ്രകാരം അതു നാലുപാടും കറങ്ങുന്നു. ഈ ഭ്രമണത്തിന്റെയും, കമ്പനത്തിന്റെയും, ഗതിയുടെയും, തിരിവിന്റെയും അടിസ്ഥാനത്തില്‍ ‘സ്വസ്തിക്’ രൂപപ്പെടുന്നു. ഈ സ്വസ്തിക് ഓംകാരത്തിന്റെ രൂപമാണ്.

ഓംകാരത്തിനു ‘പ്രണവം’ എന്നും പറയുന്നു. ഇത് സകല മന്ത്രങ്ങളുടെയും ഹേതുവാണ്, എന്തെന്നാല്‍ ഇതില്‍ നിന്നുമാണ് സകല ശബ്ദങ്ങളും മന്ത്രങ്ങളും ഉണ്ടാകുന്നത്. പ്രണവത്തില്‍ നിന്നും വ്യാഹൃതികള്‍ ഉത്ഭവിക്കുകയും വ്യാഹൃതികളില്‍നിന്നും വേദങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്തു.

ഇതേക്കുറിച്ചുള്ള കുറേ വിശകലനങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു

‘സര്‍വ്വേഷാമേവ മന്ത്രാണാം
കാരണം പ്രണവഃ സ്മൃതഃ
തസ്മാത് വ്യാഹൃതയോ
ജാതാസ്താഭ്യോ വേദത്രയം തഥാ’
(വൃദ്ധഹാരീതി 6/88)
അര്‍ത്ഥം: സമസ്ത മന്ത്രങ്ങളുടെയും ഹേതുഭൂതമാണ് ഓംകാരം. ഓംകാരത്തില്‍ നിന്നാണ് വ്യാഹൃതികള്‍ ഉത്ഭവിച്ചത്. വ്യാഹൃതികളില്‍ നിന്നു മൂന്നു വേദങ്ങളും ഉണ്ടായി.

‘ഭൂരിത്യേവ ഹി ഋഗ്വേദോ
ഭുവഃ ഇതി യജൂസ്തഥാ
സ്വരിതി സാമവേദഃ സ്യാത്
പ്രണവോ ഭുര്‍ഭുവഃസ്വതഃ’

അര്‍ത്ഥം: ‘ഭൂഃ’ എന്നതില്‍നിന്ന് ഋഗ്വേദവും ‘ഭുവഃ’ എന്നതില്‍ നിന്ന് യജുര്‍വേദവും ‘സ്വഃ’ എന്നതില്‍നിന്ന് സാമവേദവും ഉണ്ടായി.

‘സപ്ത വ്യാഹൃതിഷു പ്രോക്തഃ
പ്രണവോയം പുനഃ പുനഃ
സപ്തനാമപി ലോകാനാം
ശക്തിബ്രഹ്മ സ്വരൂപതാം’
ഈ ഓംകാരം ഏഴു വ്യാഹൃതികളിലും വീണ്ടും വീണ്ടും ഉച്ചരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഏഴുലോകങ്ങളിലെയും ബ്രഹ്മസ്വരൂപത്തിന്റെ ചിഹ്നമാണിത്.

‘തത്ര സര്‍വ്വവേദാനാം സാരമസ്തി’
അല്ലയോ നചികേതസേ, ഓംകാര സാധനയില്‍ തന്നെയാണ് സമസ്തവേദങ്ങളുടെയും സാരം അടങ്ങിയിരിക്കുന്നത്.

‘അകാരം ചാപ്യുകാരം ച
മകാരം ച പ്രജാപതിഃ
വേദത്രയാന്നിരഹദ
ഭൂര്‍ഭുവഃ സ്വരതീത ച’
(മനു അ. 2/76)
ബ്രഹ്മാവ് അകാരം ഉകാരം മകാരം എന്നിവയെയും, അതായത് ഓംകാരത്തെയും ഭൂര്‍ഭുവഃസ്വഃ എന്നിവയെയും മൂന്നു വേദങ്ങളില്‍ നിന്നും നിര്‍മ്മിക്കുകയുണ്ടായി.

 

Tags: Hindu DharmaHinduismSamskritiSupreme Soul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.