Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുവന്നൂരിലെ കള്ളപ്പണത്തിന് തീവ്രവാദി ബന്ധം: പിടിയിലായ ഐ.എസ് ഭീകരന്‍ എന്‍.ഐ.എയ്‌ക്ക് മൊഴി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 04:02 pm IST
in India

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ മുന്‍ എം.പി.യുടെയും സിറ്റിങ്ങ് എം.എല്‍.എ.യുടെയും ബിനാമിയാണെന്ന് ഇ .ഡി. സ്ഥിരീകരിച്ച പി.സതീഷ് കുമാര്‍ കരുവന്നൂര്‍ ബാങ്കിലൂടെ മാറ്റിയെടുത്ത 100 കോടിയോളം കള്ളപ്പണം തീവ്രവാദികളില്‍ നിന്ന് എത്തിയതാണോ എന്ന് സംശയം. എന്‍.ഐ.എ. യുടെ പിടിയിലായ ഐ.എസ്. ഭീകരന്‍ നല്‍കിയ വിവരങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചെന്നൈയില്‍  എന്‍.ഐ.എ.യുടെ പിടിയിലായ തൃശ്ശൂര്‍ സ്വദേശിയായ ഐ. എസ്. ഭീകരന്‍ നല്‍കിയ വിവരപ്രകാരം ഇയാളോടൊപ്പം ഉണ്ടായിരുന്ന പത്തോളം പേര്‍ ഇതിനകം വിദേശത്തേക്ക് രക്ഷപ്പെട്ടു. ഉന്നത രാഷ്‌ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷപ്പെടലിന് വഴിയൊരുക്കിയത്. രക്ഷപ്പെട്ടവര്‍ പ്രതിഫലമായി കോടികളുടെ പണം ഒഴുക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉന്നത രാഷ്‌ട്രീയക്കാര്‍ക്കും ആണ് ഈ പണം കിട്ടിയത്.. കരുവന്നൂര്‍ ബാങ്കിലൂടെയാണ് പണം എത്തിയതെന്നും രാഷ്‌ട്രീയ പോലീസ് ഉന്നതര്‍ക്ക് വേണ്ടി സതീഷ് കുമാറാണ് ഇടനിലക്കാരന്‍ ആയതെന്നും ഇ ഡി കരുതുന്നു.

തട്ടിപ്പ് നടത്താനായി കരുവന്നൂര്‍ ബാങ്കിലെ സോഫ്റ്റ്‌വെയറില്‍ വ്യാപകമായ മാറ്റം വരുത്തി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ആക്കിയിരുന്നതായി ഇ ഡി കണ്ടെത്തി. ഒന്നോ രണ്ടോ പേര്‍ അഡ്മിന്‍ ആയിരുന്ന ബാങ്ക് സോഫ്റ്റ്‌വെയര്‍ 21 പേരെ അഡ്മിന്മാര്‍ ആക്കി വിപുലമാക്കി തട്ടിപ്പിന് അവസരം ഒരുക്കി. ബാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സ്വീപ്പറും വരെ അഡ്മിന്മാരായി രാപകലില്ലാതെ ഇടപാടുകള്‍ നടത്തി.

സാധാരണഗതിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക. അതിനുശേഷം ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനരഹിതമാകും. ഈ രീതിയാണ് മാറ്റിയത്.അതോടെ രാത്രിയിലും വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥിതിയില്‍ എത്തി. അതിനാല്‍ രാത്രിയിലും കള്ളപ്പണം വാങ്ങലും വെളുപ്പിലും കൈമാറലും നടന്നു.നിരവധി സാധാരണ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്. ഓണ്‍ലൈന്‍ സംവിധാനം ബാങ്കില്‍ നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍ അക്കൗണ്ട് ഉടമകള്‍ ഈ തട്ടിപ്പ് അറിഞ്ഞില്ല.
കോടികളുടെ കള്ളപ്പണം ഇടപാട് ഒരു വശത്തും കോടികളുടെ വായ്‌പാ തട്ടിപ്പ് മറുവശത്തും ഒരേ സമയം നടന്നുകൊണ്ടിരുന്നു.
കള്ളപ്പണം വ്യാപകമായി എത്തുന്നതിനാല്‍ കണക്കില്‍ കാണിക്കാന്‍ തുക ഉണ്ടാകുമെന്ന് വായ്‌പാ തട്ടിപ്പുകാര്‍ കരുതി.പൊടുന്നനെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ വായ്‌പാ തട്ടിപ്പ് പുറത്താകുകയായിരുന്നു.വായ്‌പാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിലാണ് 100 കോടിയോളം രൂപയുടെ കള്ളപ്പണം ഇടപാട് കരുവന്നൂര്‍ ബാങ്കില്‍ നടന്നെന്ന് ഇ. ഡി. കണ്ടെത്തിയത്.
വിശദമായ അന്വേഷണത്തിലാണ് മുന്‍ എം.പി.യുടെയും സിറ്റിങ് എം.എല്‍.എ.യുടെയും ബിനാമിയാണ് സതീഷ് കുമാര്‍ എന്നും 500 കോടിയുടെ ഇടപാട് ഇയാള്‍ നടത്തിയെന്നും ഇ. ഡി. കണ്ടെത്തിയത്‌

Tags: ISISKaruvannur BankNIAcooperative bankNational Investigation AgencyKaruvannur Service Cooperative Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.