തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫീസ് ഊരി കെഎസ്ആര്‍ടിസി. 41,000 രൂപ ബില്‍ അടയ്ക്കാനുണ്ടായിരുന്നെന്ന് കെഎസ്ഇബി അറിയിച്ചു. മുന്നറിയിപ്പില്ലാതെയാണ് ഫീസ് ഊരിയതെന്ന് കെഎസ്ആര്‍ടി ഉദ്യോഗസ്ഥര്‍ പറയുന്നു.
വൈദ്യുതി ബന്ധം ഇല്ലാത്തതിനാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമായി ബാധിച്ചു. റിസര്‍വേഷന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചു.സംഭവം വിവാദമായതിനെ പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: