Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിതവിജയം കൈവരിക്കാന്‍ വാസ്തുപരമായി എന്ത് ചെയ്യാം?

Janmabhumi Online by Janmabhumi Online
Sep 29, 2023, 05:37 pm IST
in Vasthu, Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. കെ. മുരളീധരന്‍ നായര്‍

 

ജീവിതവിജയം കൈവരിക്കാന്‍ വീട്ടില്‍ വാസ്തുപരമായി എന്തൊക്കെ അനുഷ്ഠിക്കണം?

വീട്ടില്‍ താമസിക്കുന്നവര്‍ വീട് ശുചിയോടെ പരിപാലിക്കണം. മുറ്റമുള്ള വീടുകളാണെങ്കില്‍ എല്ലാ ദിവസവും തൂത്തു വൃത്തിയാക്കണം. വീടിനകത്ത് ചിലന്തിവല കെട്ടാന്‍ അനുവദിക്കരുത്. വീട്ടിനകം എല്ലാ ദിവസവും തൂത്തു വൃത്തിയാക്കണം. രാവിലെയും വൈകീട്ടും വിളക്ക് കത്തിക്കണം. വീടിന്റെ മുന്‍വശത്തെ വാതിലിനു മുമ്പില്‍ ചെരിപ്പുകള്‍ കൂട്ടി ഇടരുത്. വിഴുപ്പു തുണികള്‍ മുറികളില്‍ കൂട്ടി ഇടരുത്. അടുക്കള വളരെ ശുചിത്വത്തോടെ സൂക്ഷിക്കണം. പഴകിയ ആഹാരസാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കുന്നതില്‍ നന്നല്ല. ഡൈനിങ് ടേബിളില്‍ ആഹാരം കഴിക്കുന്നത് കിഴക്കോട്ടു നോക്കിയും പടിഞ്ഞാറോട്ടു നോക്കിയും തെക്കോട്ടു നോക്കിയും ആയിരിക്കണം. മാസത്തില്‍ ഒരു ദിവസം വാതില്‍ കര്‍ട്ടന്‍ എല്ലാം കഴുകി ഇടുന്നത് ഊര്‍ജപ്രവാഹം വര്‍ധിപ്പിക്കും.

ഭൂമിപൂജ ചെയ്ത് തറരക്ഷ സ്ഥാപിക്കുന്നത് എന്തിനു വേണ്ടിയാണ്?

വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി ശ്രേഷ്ഠനായ പൂജാരിയെക്കൊണ്ട് സൂരേ്യാദയസമയത്ത് ഭൂമിപൂജ, വിധിപ്രകാരമുള്ള രത്‌നങ്ങളും സ്ഥാപിച്ചു ചെയ്യുന്നതുകൊണ്ട് പ്രസ്തുത ഭൂമിയില്‍ എന്ത് അപാകതയുണ്ടായിരുന്നാലും അത് ഒഴിഞ്ഞുമാറി ശുദ്ധമായി കിട്ടുന്നതാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗങ്ങളെയോ മനുഷ്യരെയോ അടക്കിയിട്ടുണ്ടെങ്കിലും ഇതൊരു പരിഹാരമാണ്.

പ്രധാനവാതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ വയ്‌ക്കുന്നത് നല്ലതാണോ?

പ്രധാനവാതിലിന്റെ പത്തടി അകലത്തില്‍ മാത്രമേ വൃക്ഷം നില്ക്കാന്‍ അനുവദിക്കാവൂ. ഇല്ലെങ്കില്‍ അത് വീടിനുള്ളിലേയ്‌ക്ക് കടന്നുവരുന്ന ഊര്‍ജപ്രവാഹത്തെ ചെറുക്കും. അത് വീടിന് നല്ലതല്ല.

ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ വീടുപണിയാന്‍ പാടില്ലെന്നു പറയുന്നത് എന്തുകൊണ്ട്?

സൂര്യനില്‍ നിന്നു കിട്ടുന്ന ഊര്‍ജം സ്വീകരിക്കാനുള്ള ശേഷി ഒരു ദേവാലയത്തിനുണ്ടാകും. അവിടെ നിന്ന് നാടിന്റെ നന്മയ്‌ക്കായി കൊടുക്കാനും സാധിക്കും. കൊടിമരം, ക്ഷേത്രത്താഴികക്കുടം ഇവയ്‌ക്ക് ഇതിനുള്ള കഴിവുണ്ട്. എന്നാല്‍ ക്ഷേത്രത്തിനടുത്ത് ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഒരു വീടു നിന്നാല്‍ ക്ഷേത്രത്തിനു ലഭിക്കേണ്ട ഊര്‍ജത്തിന് അത് തടസ്സമാകും. ഇതു സംഭവിക്കാതിരിക്കാനാണ് ക്ഷേത്രത്തിന്റെ അടുത്തു നിന്ന് നിശ്ചിത അകലത്തില്‍ വീടു നിര്‍മ്മിക്കാന്‍ പറയുന്നത്.

ക്ഷേത്രത്തിലെ ദേവന്റെ സ്വഭാവം അനുസരിച്ച് വീട് എവിടെ പണിയാന്‍ സാധിക്കും? ഇങ്ങനെയുള്ള ദേവന്മാരുടെ പേരുകള്‍ എന്തൊക്കെയാണ്?

പ്രധാനമായി സാത്വികദേവന്മാരും രൗദ്രദേവന്മാരുമുണ്ട്. ഇതില്‍ ശിവന്‍, ഭദ്രകാളി, യക്ഷിയമ്മ തുടങ്ങിയവര്‍ രൗദ്രഗണത്തില്‍ പെടും. സാത്വികദേവന്മാര്‍ മഹാവിഷ്ണു, മഹാവിഷ്ണുവിന്റെ മറ്റ് അവതാരഗണങ്ങള്‍, കൂടാതെ ലക്ഷ്മി, സരസ്വതി തുടങ്ങിയവരാണ്. സാത്വികദേവന്മാരുടെ ക്ഷേത്രത്തിനു മുന്‍ഭാഗത്തും വലതുഭാഗത്തും വീടുവരുന്നതില്‍ തെറ്റില്ല. എന്നാല്‍, രൗദ്രഗണത്തില്‍പ്പെടുന്ന ദേവന്മാരുടെ ക്ഷേത്രത്തിന്റെ ഇടതുഭാഗത്തും പിറകിലൂം മാത്രമേ വീടുകള്‍ വരാന്‍ പാടുള്ളൂ എന്ന് പ്രത്യേകം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും ദേവാലയങ്ങള്‍ ഒരു നിശ്ചിത അകലം പാലിച്ച് വീടു പണിയുന്നതാണ് ഉത്തമം.

അനുഭവം… സാക്ഷ്യം…

ഒരു കോമ്പൗണ്ടിനകത്ത് മൂന്നു വീടുകള്‍ പണികഴിപ്പിച്ചു. മൂന്നും അടുത്ത ബന്ധുക്കളുടേതാണ്. മൂന്നു വീടിനും കൂടി ഒറ്റ കോമ്പൗണ്ടാണ്. മൂന്നു വീടിന്റെയും മധ്യഭാഗത്തായി ഒരു കിണര്‍ എടുത്തു. ഒരു പമ്പുസെറ്റ് സ്ഥാപിച്ചാണ് വെള്ളം എടുത്തുകൊണ്ടിരുന്നത്. കൂടാതെ പ്രതികൂല ഊര്‍ജം വമിക്കുന്ന ശീമപ്ലാവ് ഈ കോമ്പൗണ്ടിനകത്ത് പടര്‍ന്നുപന്തലിച്ച് നില്ക്കുകയായിരുന്നു. യഥേഷ്ടം നാരകവര്‍ഗങ്ങള്‍ നട്ടു വളര്‍ത്തി. ഒരു വീടിന്റെ കോമ്പൗണ്ടിനകത്ത് നട്ടു വളര്‍ത്താന്‍
പാടില്ലാത്ത പല ചെടികളും അവിടെയുണ്ടായിരുന്നു.

പ്രസ്തുത വീടുകള്‍ ഞാന്‍ പരിശോധിച്ചു. മൂന്നു വീടിനും കൂടി കിണറുള്ളത് ബ്രഹ്മസ്ഥാനത്തായി. കൂടാതെ ഒരു വീടു പണിതാല്‍ അതിനു ചുറ്റും കോമ്പൗണ്ട് വേണം. എങ്കില്‍ മാത്രമേ അത് ഒരു വാസ്തു മണ്ഡലമായി കണക്കാക്കാന്‍ സാധിക്കൂ. വീടിന്റെ ചൈതന്യം അനുഭവിക്കണമെങ്കില്‍ ചുറ്റുമതില്‍ അനിവാര്യമാണ്. കൂടാതെ മൂന്നു വീടിന്റെയും മുന്‍വശത്തായി നില്ക്കുന്ന ശീമപ്ലാവ് ഏറെ ദോഷം വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ നിര്‍ദേശപ്രകാരം ശീമപ്ലാവും നാരകവര്‍ഗങ്ങളും മുറിച്ചു മാററുകയും പ്രത്യേകമായി ചുറ്റുമതില്‍ കെട്ടുകയും അവരവുടെ കോമ്പൗണ്ടിനകത്തു തന്നെ പ്രത്യേകം കിണര്‍ എടുക്കുകയും ചെയ്തു. അതോടെ അവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി.

ഒരു വീടു പണികഴിപ്പിച്ചാല്‍ തീര്‍ച്ചയായും ചുററുമതില്‍ സ്ഥാപിക്കണം. പ്രകൃതിക്ക് അനുകൂലമായ വൃക്ഷങ്ങള്‍ മാത്രമേ വളര്‍ത്താവൂ.

Tags: Home DecorVaastulife
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ച തീവ്ര ഇസ്ലാമിസ്റ്റുകളെ പൊക്കി , കണക്കിന് കൊടുത്ത് മധ്യപ്രദേശ് പൊലീസ് : പ്ലാസ്റ്ററിട്ടും, മുട്ടിലിഴഞ്ഞും ദേശവിരുദ്ധർ

പാകിസ്ഥാനെ വിറപ്പിക്കാൻ ; ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ : എസ്–400 ക്ക് പിന്നാലെ റഷ്യയിൽ നിന്ന് എസ് – 500 എത്തും

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

രാജ്യത്തിന്റെ വീര്യം ഉയർത്തിയവർക്ക് ആദരവ് ; സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies