Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍മാണത്തിന് ലക്ഷങ്ങള്‍; പകല്‍ വീടുകള്‍ അടഞ്ഞുകിടക്കുന്നു, ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങളും ഉപയോഗപ്രദമല്ല

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Sep 28, 2023, 03:03 pm IST
in Thiruvananthapuram

വെള്ളറട: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മലയോര പ്രദേശത്തെ പകല്‍ വീടുകള്‍. പ്രവര്‍ത്തിക്കുന്നവയിലാകട്ടെ ശുചീകരണമില്ലാതെയും പരിപാലനമില്ലെന്നും ആക്ഷേപം. സര്‍ക്കാര്‍ നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ മിക്കയിടങ്ങളിലും യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.

പ്രധാന പാതയോരങ്ങളില്‍ നിര്‍മിക്കുന്ന ശൗചാലയങ്ങള്‍ വാഹനയാത്രക്കാര്‍ക്കു പ്രാഥമിക കൃത്യങ്ങള്‍ക്കും വിശ്രമത്തിനും വലിയ അനുഗ്രഹമാകുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ടേക്ക് എ ബ്രേക്കുകളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്.
വെള്ളറട പഞ്ചായത്തില്‍ പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പലതും ഇപ്പോഴും അനാഥമായി അടഞ്ഞുകിടക്കുന്നു. വെള്ളറട കൃഷിഭവന്റെ പക്കലുണ്ടായിരുന്ന 10 സെന്റ് സ്ഥലത്തില്‍ 5 സെന്റ് ഉപയോഗിച്ചാണ് പകല്‍വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2017-18 വര്‍ഷം ഉദ്ഘാടനം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയായി തുറന്നു കൊടുക്കാത്തതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരുനില മന്ദിരം മണി പൂര്‍ത്തിയാക്കിയെങ്കിലും കെട്ടിടം വെറുതെ കിടന്ന് നശിക്കുകയാണ്.

എത്രയും വേഗം പകല്‍വീട് തുറന്നു കൊടുക്കണമെന്ന് വെള്ളറട സീനിയര്‍ സിറ്റിസണ്‍ ഷിപ്പ് അംഗങ്ങളായ വെള്ളറട സുരേഷ് കുമാറും കിളിയൂര്‍ ശേഖരദാസും ആവശ്യപ്പെട്ടു. കുന്നത്തുകാല്‍ പഞ്ചായത്തിലെ അടഞ്ഞുകിടന്ന പകല്‍ വീട് അടുത്തിടെ തുറന്നു. പാറശ്ശാല പഞ്ചായത്തില്‍ പോസ്‌റ്റോഫീസിനു സമീപത്തായി നിലവിലുണ്ടായിരുന്ന ശൗചാലയം പുതുക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.

ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച ഇവിടെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് കയറാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പലപ്പോഴും ഇത് അടഞ്ഞുകിടക്കുകയാണ്. കൃത്യമായ ശുചീകരണം പോലും നടക്കുന്നില്ല. ചെങ്കല്‍ പഞ്ചായത്തില്‍ മര്യാപുരത്ത് മൂന്നരലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുറന്നുനല്‍കിയിട്ടില്ല. ഇവിടുത്തെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതിയും നിലവിലുണ്ട്. കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ്റുപുറം ചെക്‌പോസ്റ്റിനു സമീപത്തായി നിലവിലുണ്ടായിരുന്ന കെട്ടിടം നവീകരിച്ച് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രവും പലപ്പോഴും തുറന്നുപ്രവര്‍ത്തിപ്പിക്കുന്നില്ല.
പൂവാര്‍ പൊഴിക്കര പ്രദേശങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്കായാണ് ഇത് നിര്‍മിച്ചത്. ആറ്റുപുറത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിലും ശുചീകരണമില്ലെന്നാണ് പരാതി. യാത്രക്കാര്‍ പലപ്പോഴും ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Tags: PakalveeduTake a breakThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.