Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒറ്റുകാര്‍ ആരൊക്കെ; സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ സിപിഎം

ടി എസ് by ടി എസ്
Sep 28, 2023, 02:57 am IST
in Kerala, News

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കേസില്‍ ആരോപണ വിധേയരായതോടെ പാര്‍ട്ടിക്കുള്ളിലും വിവാദം മുറുകുകയാണ്.

എ.സി. മൊയ്തീന്‍, പി.കെ. ബിജു, എം.കെ. കണ്ണന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്കെല്ലാം പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന വിവരം ഇ ഡി അന്വേഷണത്തില്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ സതീഷ് കുമാറിന് ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, പി.
കെ. ശ്രീമതി എന്നിവരുമായും അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. ഇ ഡി അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന നേതാക്കളുടെ വിശദീകരണം അണികള്‍ പോലും വിശ്വസിക്കുന്നില്ല. ഇ ഡി വന്നപ്പോഴാണ് കരുവന്നൂരിലെ പണം പോയ വഴി പുറത്ത് വന്നത് എന്ന് അണികളും കരുതുന്നു.

ബാങ്കിലെ വ്യാജ വായ്‌പ തട്ടിപ്പുകളുടെയും കള്ളപ്പണ ഇടപാടുകളുടെയും പ്രധാന കണ്ണി സതീഷ് കുമാറായിരുന്നു. പോലീസും ക്രൈംബ്രാഞ്ചും രണ്ട് വര്‍ഷമായി അന്വേഷിച്ചിട്ടും ഇയാളിലേക്ക് അന്വേഷണം എത്തിയിരുന്നില്ല. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച് വിദേശത്തേക്ക് കടത്തിയ കാര്യവും ക്രൈംബ്രാഞ്ച് മൂടിവച്ചു. ഇ ഡി അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ഇത് അണികള്‍ക്കും വ്യക്ത മായതോടെ കളവിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന നേതൃത്വം നാണം കെടുകയാണ്.

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോരുന്നതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ഒറ്റുകൊടുക്കരുതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തൃശ്ശൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തുറന്നു പറഞ്ഞത് ഈ സാഹചര്യത്തിലാണ്. കേസില്‍ അന്വേഷണം മുറുകുന്നതോടെ എ.സി. മൊയ്തീനും ഇ.പി. ജയരാജനും
വരെ പ്രതികളായേക്കുമെന്നാണ് വില യിരുത്തല്‍. പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പുതിയ വിഭാഗീയത അതോടെ ആളിക്കത്തുമെന്നാണ് വിലയിരുത്തല്‍.

പി. ജയരാജന്‍, ബേബി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇ.പി.ജയരാജനും കൂട്ടര്‍ക്കുമെതിരെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നീക്കം നടക്കുന്നുണ്ട്. അന്ന് പക്ഷേ ഇപി കരുത്തനായിരുന്നു. ഇപ്പോള്‍ പിണറായി കൈവിട്ടതോടെ ഇ.പി. ജയരാജന്‍ ദുര്‍ബലനാണ്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷത അഭിനയിക്കുന്നുണ്ടെങ്കിലും സെക്രട്ടറി എം.വി. ഗോവിന്ദനും ഇപിയുടെ വീഴ്ച ആഗ്രഹിക്കുന്നുണ്ട്.

പിണറായിയുടെ ആശീര്‍വാദത്തോടെ ഇ.പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയുടെ പ്രത്യേക ചുമതലയുമായി തൃശ്ശൂരിലെത്തിയത് മുതലാണ് തട്ടിപ്പുകള്‍ക്ക് തുടക്കമെന്നാണ് ബേബി ജോണ്‍ വിഭാഗം ആരോപിക്കുന്നത്. അന്ന് എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഇപിക്കൊപ്പം നിന്നു. കരുവന്നൂര്‍ തട്ടിപ്പ് സംബന്ധിച്ചുയര്‍ന്ന പരാതികള്‍ അന്വേഷിക്കണമെന്ന ബേബി ജോണിന്റെ നിര്‍ദേശം പാര്‍ട്ടി ജില്ലാക്കമ്മിറ്റി തള്ളുകയും ചെയ്തു. പിന്നീട് കോടിയേരി സംസ്ഥാന സെക്രട്ടറിയാവുകയും പിണറായി ഇപിയെ കൈവിടുകയും ചെയ്തപ്പോഴാണ് ഈ കൂട്ടുകെട്ട് ദുര്‍ബലമായത്. പുതിയ സാഹചര്യത്തില്‍ ആര് ആരെ ഒറ്റുകൊടുക്കുമെന്ന് പറയാനാകില്ല. ഇതിനിടയില്‍ അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ വിശദീകരണങ്ങളും കണ്ടെത്തണമെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി.

Tags: cpmKaruvannur Bank Scamunprecedented crisisspies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.