Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് 950 പ്രധാനമന്ത്രി ഇ ബസുകള്‍; 5000 പേര്‍ക്ക് നേരിട്ട് തൊഴില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 08:39 am IST
in Kerala

തിരുവനന്തപുരം: ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വ്യാപകമാക്കുന്ന ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ പദ്ധതിയില്‍ കേരളത്തിന് 950 ബസ് ഉടന്‍ ലഭിക്കും. 10 നഗരങ്ങളിലേക്കാണ് ബസ് കിട്ടുക, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് 150 ഉം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ നഗരങ്ങള്‍ക്ക് 100 ഉം ചേര്‍ത്തല ,കായംകുളം, കോട്ടയം നഗരങ്ങള്‍ക്ക് 50 ഉം ബസ്സുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക,. ജനസംഖ്യ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.3 ലക്ഷവും അതില്‍ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സൗജന്യമായി ബസ് നല്‍കുന്നതിനൊപ്പം ഡ്രൈവറേയും കേന്ദ്രം നിയമിക്കും.
ബസ് സര്‍വീസുകള്‍ നടത്തുന്നതിനും ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പേയ്‌മെന്റുകള്‍ നല്‍കുന്നതിനും അതത് സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവാദിത്തം. സ്‌കീമില്‍ പറഞ്ഞിരിക്കുന്ന നിര്‍ദിഷ്ട പരിധി വരെ സബ്‌സിഡി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഈ ബസ് സര്‍വീസുകളെ പിന്തുണയ്‌ക്കും.വരുമാനത്തിന്റെ നിശ്ചിത വിഹിതം കേന്ദ്രത്തിനു നല്‍കണം എന്നതാണ് വ്യവസ്ഥ.
രാജ്യത്തുടനീളം 10,000 പുതിയ ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന വിപ്ലവകരമായ സംരംഭമാണ് ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ . 57,613 കോടി രൂപ ഇതിനായി ചെലവഴിക്കും. 169 നഗരങ്ങളിലാണ് പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പതിനായിരം ഇബസുകള്‍ വിന്യസിക്കുക. ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.
10,000 ബസുകള്‍ ഈ സിറ്റി ബസ് ഓപ്പറേഷനായി വിന്യസിക്കുന്നതിലൂടെ 45,000 മുതല്‍ 55,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുന്നാണ് വിലയിരുത്തിയിരിക്കുന്നത്. അതു കണക്കാക്കിയാല്‍ കേരളത്തില്‍ കുറഞ്ഞത് 5000 പേര്‍ക്ക് തൊഴില്‍ കിട്ടും.

Tags: E BUS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗതാഗതമന്ത്രി ഗണേഷ്കുമാറിന് മേയറുടെ താക്കീത്; കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ ഓടണമെന്ന് മേയര്‍

Kerala

ഗതാഗത മന്ത്രിക്ക് ഇ ബസുകളോടുള്ള ‘കലിപ്പ്’ തീരുന്നില്ല

Thiruvananthapuram

ഇ-ബസ് പിന്‍വലിച്ചാല്‍ പ്രക്ഷോഭം; മുന്നറിയിപ്പ് നൽകി ബിജെപി, ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന നടപടിയിൽ വ്യാപക പ്രതിഷേധം

India

അയോധ്യ സർവീസിനായി 150 ഇലക്ട്രിക് ബസുകൾ വിന്യസിച്ച് ഗ്രീൻസെൽ മൊബിലിറ്റി; 2 ദശലക്ഷം ഭക്തർക്ക് ഇൻട്രാ-സിറ്റി ഗതാഗത സേവനം നൽകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.