Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തെ പിന്തുണച്ച് ശ്രീലങ്ക; ഭീകരർക്ക് കാനഡ സുരക്ഷിത താവളമാകുന്നു, ഉന്നയിക്കുന്നത് അടിസ്ഥാനരഹിത ആരോപണങ്ങൾ

ഇപ്പോഴുള്ള പ്രചാരണം ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താനെ ഗുണം ചെയ്യൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 01:22 pm IST
in World

കൊളംബോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഭാരതത്തെ പിന്തുണച്ച് ശ്രീലങ്ക. നിജ്ജർ വധത്തിൽ തെളിവുകളില്ലാതെ കാനഡ ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. ഭീകരരുടെ സ്വർഗമായി കാനഡ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി.

ചില ഭീകരർക്ക് കാനഡ സുരക്ഷിത താവളം ആകുകയാണ്. വ്യക്തമായ തെളിവുകൾ ഇല്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഭാരതത്തിനെരെ കനേഡിയൻ പ്രധാനമന്ത്രി ഉയർത്തുന്നത്. ഇതേ പോലെ ശ്രീലങ്കയ്‌ക്കെതിരെയും കാനഡ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നു എന്ന തരത്തിലായിരുന്നു കാനഡയുടെ പ്രചാരണം. തങ്ങളുടെ രാജ്യത്ത് അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അലി വ്യക്തമാക്കി.

കനേഡിയൻ പ്രധാനമന്ത്രി തെളിവുകൾ ഇല്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തു വരുന്നതിൽ അത്ഭുതം തോന്നുന്നില്ല. കാരണം നേരത്തെയും ഇത് ആവർത്തിച്ചിരുന്നതാണ്. ഇപ്പോഴുള്ള പ്രചാരണം ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താനെ ഗുണം ചെയ്യൂ. രണ്ടാം ലോക മഹായുദ്ധത്തിൽ നാസികളെ പിന്തുണച്ചവർക്ക് ഉജ്ജ്വ സ്വീകരണം നൽകുന്നത് കണ്ടിരുന്നു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അലി കൂട്ടിച്ചേർത്തു.

Tags: CanadaHardeep sing nijjarSrilanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.