Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണം: ഡീ ലിസ്റ്റിങ് പ്രസ്ഥാനം രാജ്യവ്യാപകമാക്കാന്‍ ജനജാതി സുരക്ഷാമഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:26 pm IST
in News, India
റായ്പൂരില്‍ ചേര്‍ന്ന ജനജാതി സുരക്ഷാമഞ്ച് യോഗത്തിന് ശേഷം സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

റായ്പൂരില്‍ ചേര്‍ന്ന ജനജാതി സുരക്ഷാമഞ്ച് യോഗത്തിന് ശേഷം സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

റായ്‌പൂര്‍ (ഛത്തീസ്ഗഡ്): മതം മാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും ഇതിന് ഭരണഘടനാപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ജനജാതി സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റായ്‌പൂര്‍ സാംതാ കോളനിയിലെ ശ്രീരാംനാഥ് ഭീംസെന്‍ സഭാ ഭവനില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ ജനജാതി സുരക്ഷാമഞ്ച് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതംമാറിയവരെ പട്ടികവര്‍ഗപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ രാജ്യത്തുടനീളം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തി വരികയാണ്. ഇതുവരെ 221 ജില്ലാ റാലികളും എട്ട് സംസ്ഥാനങ്ങളില്‍ സംസ്ഥാന തല റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. 50,000 ഗ്രാമങ്ങളുടെ പങ്കാളിത്തം ഈ റാലികളില്‍ ഉണ്ടായി. ഏഴ് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ഈ ഡീ ലിസ്റ്റിങ് പ്രസ്ഥാനം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും എന്ന് ഹന്‍സ്ദ പറഞ്ഞു.

പട്ടികവര്‍ഗ സംവരണം, സംരക്ഷണം, വികസന ഫണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലാത്തര്‍ തട്ടിയെടുക്കുകയാണ്. മതം മാറിയ അത്തരക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ്. ഇവരാണ് അവകാശങ്ങളുടെ 70 ശതമാനവും കവര്‍ന്നെടുക്കുന്നത്..

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നതാണ് റാലികള്‍ ഉയര്‍ത്തുന്ന ആവശ്യം. ധര്‍മ്മം, സംസ്‌കാരം, പാരമ്പര്യം, അനുഷ്ഠാനങ്ങള്‍ എന്നിവ ഉപേക്ഷിച്ച് ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് മാറുന്നവര്‍ക്ക് വീണ്ടും എസ്ടി പദവി നല്കുന്നത് നിയമവിരുദ്ധമാണ്. നിയമസഭകളിലും മറ്റും എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ മതം മാറിയ ആളെയും സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വരുന്നത് വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബറോടെ, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, ബിഹാര്‍, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. ഡീ ലിസ്റ്റിങ് വിഷയത്തില്‍ ഭാവികര്‍മപദ്ധതിയും യോഗം ചര്‍ച്ച ചെയ്തു. ഭരണഘടനയുടെ 342-ാം അനുച്ഛേദം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റ് ഡീ-ലിസ്റ്റിങ് നിയമം ഉണ്ടാക്കിയില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള 705 പട്ടികവര്‍ഗ സംഘടനകള്‍ ഒരുമിച്ച് പാര്‍ലമെന്റ് വളയുമെന്ന് ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ മുന്നറിയിപ്പ് നല്കി.

വാര്‍ത്താസമ്മേളനത്തില്‍ ജനജാതി സുരക്ഷാമഞ്ച് ദേശീയ സമിതി അംഗം പവിത്ര കഹാര്‍, കാലു സിങ് മുജല്‍ദ, രാംനാഥ് കശ്യപ് എന്നിവരും പങ്കെടുത്തു.

 

Tags: Janajati SurakshamanchScheduled Tribesexclude
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

Kerala

വിശ്വാസികളുടെ കണക്കെടുപ്പ് ഒഴിവാക്കണമെന്ന ഓര്‍ത്തഡോക്‌സ് ആവശ്യം സുപ്രിംകോടതി തള്ളി, റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല

കേന്ദ്രമന്ത്രി ദുര്‍ഗാദാസ് ഉയികെയെ സന്ദര്‍ശിച്ച് ആദിവാസി മഹാസഭ നേതാക്കള്‍ നിവേദനം നല്‍കുന്നു
Kerala

പട്ടികവര്‍ഗക്കാരുടെ ഭൂമി കൈയേറുന്നത് തടയണം: ആദിവാസി മഹാസഭ

India

ദുര്‍ബല പട്ടികവര്‍ഗ വിഭാഗത്തിന് 24,000 കോടിയുടെ കേന്ദ്ര പദ്ധതി;15ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.