മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കര്‍ മോദി സര്‍ക്കാരിനെതിരെ പൊരുതുന്നതില്‍ മുന്‍പന്തിയിലുള്ള താരമാണ്. പൗരത്വ ബില്ലിനെതിരായ സമരത്തിലെ മുന്‍നിര നായികയായിരുന്നു സ്വര ഭാസ്കര്‍.
It's a girl! ♥️#SwaraBhaskar and #FaradAhmad welcome their daughter Raabaiyaa. pic.twitter.com/OTnSXG3klu
— Filmfare (@filmfare) September 25, 2023
നടി കങ്കണ റണാവത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ പേരിലും ശ്രദ്ധേയയായിരുന്നു സ്വര ഭാസ്കര്‍. പിന്നീട് ഇസ്ലാം മതത്തില്‍ നിന്നുള്ള ഫറാദ് അഹമ്മദിനെയാണ് സ്വര ഭാസ്കര്‍ വിവാഹം ചെയ്തത്.
ഇപ്പോള്‍ സ്വര ഭാസ്കറിന് കുഞ്ഞ് പിറന്നിരിക്കുകയാണ്. പെണ്‍കുഞ്ഞാണ്. ഭര്‍ത്താവിന്റെ പാത പിന്തുടരുന്ന മകളായി വളര്‍ത്താനാണ് സ്വര ഭാസ്കറിന് ഇഷ്ടം. പേര് റബയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: