Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊലീസിന്റെ കാക്കി കണ്ടാല്‍ നായ്‌ക്കള്‍ കടിച്ചുകീറും; കഞ്ചാവ് വില്‍പനകേന്ദ്രത്തിന് ചുറ്റും നായ്‌ക്കളുടെ കാവല്‍; റോബിനെ തേടി പൊലീസ്

കാക്കി കണ്ടാല്‍ കടിച്ചുകീറാനുള്ള പരിശീലനമാണ് നായ്‌ക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. വീടിന് ചുറ്റുമുള്ള മതില്‍ക്കെട്ടിനുള്ളില്‍ സദാ നായ്‌ക്കളുടെ കാവല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 03:52 pm IST
in Kerala
റോബിന്‍ നായയ്ക്ക് കാക്കി കണ്ടാല്‍ കടിക്കാനുള്ള പരിശീലനം നല്‍കുന്നു (ഇടത്ത്) പിടിച്ചെടുത്ത കഞ്ചാവ് (വലത്ത്)

റോബിന്‍ നായയ്ക്ക് കാക്കി കണ്ടാല്‍ കടിക്കാനുള്ള പരിശീലനം നല്‍കുന്നു (ഇടത്ത്) പിടിച്ചെടുത്ത കഞ്ചാവ് (വലത്ത്)

കോട്ടയം: കാക്കി കണ്ടാല്‍ കടിച്ചുകീറാനുള്ള പരിശീലനമാണ് നായ്‌ക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. വീടിന് ചുറ്റുമുള്ള മതില്‍ക്കെട്ടിനുള്ളില്‍ സദാ നായ്‌ക്കളുടെ കാവല്‍. പുറത്ത് നായ്‌ക്കള്‍ക്കുള്ള ഹോസ്റ്റല്‍ എന്നാണ് പേരെങ്കിലും വന്‍ കഞ്ചാവ് വില്‍പനകേന്ദ്രമാണ് ആ വീട്. ഇപ്പോള്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയതോടെ നായ്‌ക്കളെ പരിശീലിപ്പിക്കുന്നയാളും കഞ്ചാവ് കേന്ദ്രത്തിന്റെ മുഖ്യനുമായ റോബിന്‍ ഒളിവിലാണ്.

പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി നിറത്തിലുള്ള തുണി കാണിച്ച് നായ്‌ക്കളെ കൊണ്ട് കടിച്ച് കീറി പരിശീലിപ്പിക്കുന്ന റോബിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ വന്‍ കഞ്ചാവ് വില്പനയാണ് ഈ വീട് കേന്ദ്രീകരിച്ച് നടക്കുന്നത്.

കയ്യില്‍ കാക്കി തുണി ചുറ്റി നായ്‌ക്കളെക്കൊണ്ട് കടിപ്പിക്കുന്ന റോബിന്റെ നായ്‌ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ ഉടമസ്ഥതയിലുള്ളത്.

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് വില്പന കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 18 കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ നായ്‌ക്കളെ അഴിച്ചു വിട്ട ശേഷം പ്രതി റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയ്‌ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരമാണ് റോബിന്റെ ഹോസ്റ്റലിലേക്ക് പൊലീസിനെ എത്തിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന പൊലീസ് രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടിരുന്നു. എന്നാല്‍ ഇവര്‍ പൊലീസാണെന്ന് തിരിച്ചറിഞ്ഞ റോബിൻ പ്രത്യേക പരിശീലനം നേടിയ വിദേശ നായ്‌ക്കളെ പൊലീസിന് നേരെ അഴിച്ചുവിട്ടു. തുടര്‍ന്ന് റോബിന്‍ രക്ഷപ്പെട്ടു.

പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്നു റോബിൻ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാൻ നായ്‌ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ വേറെയും കേസുകൾ ഉണ്ട്

റോബിൻ കോട്ടയം ജില്ല വിട്ടതായാണ് സംശയം. അന്തർ സംസ്ഥാന ലഹരി മാഫിയുമായുള്ള റോബിന് ബന്ധമുള്ളതായി സംശയിക്കുന്നു.

Tags: kottayamGanjaRobinDog hostel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശികളായ മൂന്നുപേർ പിടിയിൽ

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Local News

പെരുമ്പാവൂർ വാഴക്കുളത്ത് വൻ കഞ്ചാവ് വേട്ട : ബംഗാൾ സ്വദേശി പിടിയിൽ

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.