ഓണ്‍ലൈനായി ഒക്ടോബര്‍ 5 വരെ അപേക്ഷ സമര്‍പ്പിക്കാം;സ്ഥിരം നിയമനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോഴിക്കോട് ഇനിപറയുന്ന തസ്തികകളില്‍ സ്ഥിരം നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. (പരസ്യ നമ്പര്‍ ആര്-02/2023). വിശദവിവരങ്ങള്‍ https://www.iimk.ac.in/ ല്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ജനറല്‍) ഒഴിവ്-1; സീനിയര്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 1 (ജനറല്‍), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 1 (ജനറല്‍); ജൂനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍ (ജനറല്‍ 1, ഒബിസി 1), സിവില്‍ 1 (ജനറല്‍), ജൂനിയര്‍ അക്കൗണ്ടന്റ് (ജനറല്‍ 1, ഒബിസി 1), ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-ഐടി (ജനറല്‍ 1, ഒബിസി 1), ജൂനിയര്‍ അസിസ്റ്റന്റ് (ജനറല്‍ 2, ഒബിസി 2, ഇഡബ്ല്യുഎസ് 1 എസ്ടി 1); ജൂനിയര്‍ അസിസ്റ്റന്റ് (രാജ്ഭാഷ) (ജനറല്‍ 1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: