ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 105-ാം പതിപ്പ് ഇന്ന്. രാവിലെ 11-മണിയോടെയാകും ജനങ്ങളെ അഭിസംബോധന ചെയ്യുക.
കഴിഞ്ഞ മാസം രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെയും ജി20 അദ്ധ്യക്ഷതയെയും സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിരുന്നുയ കൂടാതെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുത്ത നാല് കായിക താരങ്ങളുമായി അദ്ദേഹം സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: