Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഇടുങ്ങിയത്, അടഞ്ഞയിടത്ത് പെട്ടുപോയതുപോലെ…കുറ്റങ്ങള്‍ നിരത്തി ജയറാം രമേശ്; കിട്ടാത്ത മുന്തിരി ജയറാം രമേശിന് പുളിക്കുന്നു

കോവിഡ് പ്രതിസന്ധിയെ വരെ മറികടന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം റെക്കോഡ് സമയത്തിനുള്ളില്‍ പണി തീര്‍ത്തപ്പോഴോ മോദി സര്‍ക്കാരിനെയും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തേയും കുറ്റപ്പെടുത്തി സന്തോഷം കണ്ടെത്തുകയാണ് കോണ്‍ഗ്രസുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 09:44 pm IST
in India

ന്യൂദല്‍ഹി: പഴയ പാര്‍ലമെന്‍റ് മന്ദിരത്തിന് പകരം പുതിയത് പണിയണമെന്ന് ഏറെ പറഞ്ഞുനടന്നവരാണ് കോണ്‍ഗ്രസുകാര്‍. പക്ഷെ പതിറ്റാണ്ടുകളോളം ഭരിച്ചിട്ടും അവര്‍ക്കതിന് സാധിച്ചില്ല. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയെ വരെ മറികടന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം റെക്കോഡ് സമയത്തിനുള്ളില്‍ പണി തീര്‍ത്തപ്പോഴോ മോദി സര്‍ക്കാരിനെയും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തേയും കുറ്റപ്പെടുത്തി സന്തോഷം കണ്ടെത്തുകയാണ് കോണ്‍ഗ്രസുകാര്‍. കിട്ടാത്ത മുന്തിരി പുളിക്കുന്നതുപോലെയാണ് സ്ഥിതി.

ഏറ്റവും ഒടുവില്‍ ശനിയാഴ്ച ഒരു പിടി കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജയറാം രമേശ്. പുതിയ പാര്‍ലമെന്‍റ് മന്ദിരം ഇടുങ്ങിയതും ഉള്ളിലിരിക്കുമ്പോള്‍ ഏതോ അടഞ്ഞ സ്ഥലത്ത് ഇരിക്കുന്നതുപോലെ ശ്വാസം മുട്ടല്‍ തോന്നിയ്‌ക്കുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തുന്നു. പാര്‍ലമെന്‍റ് ഉദ്ഘാടനവും കഴിഞ്ഞ് പുതിയ പ്രത്യേകസമ്മേളനം നടക്കുകയും വനിതാ സംവരണബില്‍ പാസാക്കുകയും ചെയ്ത് കഴിഞ്ഞാണ് ഈ വൈകിയുള്ള കുറ്റപ്പെടുത്തല്‍.

നാല് വര്‍ഷത്തിന് ശേഷം ആശയവിനിമയത്തിന്റെയും സല്ലാപത്തിന്റെയും മരണമാണ് നടന്നതായി ഞാന്‍ കണ്ടു. പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഇരുസഭകളിലും ഇടനാഴിയിലും ഇതാണ് സംഭവിച്ചത്. പാര്‍ലമെന്‍റ് മന്ദിരത്തിന്റെ വാസ്തുശില്‍പകല ജനാധിപത്യത്തെ കൊന്നു എന്നും പ്രധാനമന്ത്രി ഭരണഘടനയെ തിരുത്തിയെഴുതാതെ തന്നെ കൊല്ലന്നതില്‍ വിജയിച്ചെന്നും പ്രധാനമന്ത്രി.

ബൈനോക്കൂലര്‍ (ദൂരദര്‍ശിനി) ഇല്ലാതെ ഭരണ-പ്രതിപക്ഷങ്ങളിലിരിക്കുന്നവര്‍ക്ക് പരസ്പരം കാണാനാവില്ലെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. സമൂഹമാധ്യമമായ എക്സിലാണ് ജയറാം രമേശ് ഇത്തരം കുറ്റപ്പെടുത്തലുകള്‍ പങ്കുവെച്ചത്.

ലോകത്തുള്ള പല പ്രമുഖരും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ പ്രശംസിക്കുന്നതിനിടയിലാണ് ഇല്ലാത്ത കുറ്റങ്ങള്‍ ഏച്ചുകെട്ടി പുതിയ മന്ദിരത്തിന്റെ ശോഭകെടുത്താന്‍ ഈ കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നത്.

മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പുതിയ വിമര്‍ശനങ്ങളുമായി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിനെതിരെ ഇറങ്ങിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസുകാരുടെ പുതിയ അജണ്ടയുടെ ഭാഗമാണെന്ന് വേണം കരുതാന്‍.

Tags: Narendra ModiNew Parliament BuildingJairamRamesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.