മധുര: ചെന്നൈ-തിരുനെൽവേലി, തിരുനെൽവേലി-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ നാളെ സർവീസ് ആരംഭിക്കും. രാജ്യത്തുടനീളമുള്ള ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം നിർവഹിക്കും. ഓൺലൈൻ മുഖേനയാകും പ്രധാനമന്ത്രി ഉദ്ഘാടന കർമ്മം നിർവഹിക്കുക.
ഇന്നലെ രാവിലെ ട്രെയിൻ തിരുനെൽവേലിയിൽ നിന്നും ചെന്നൈയിലേക്ക് ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എട്ട് എസി കോച്ചുകളും ഒരു എക്സിക്യൂട്ടീവ് കോച്ചും ഏഴ് സീറ്റർ കോച്ചുകളുമാണ് ട്രെയിനിൽ ഉള്ളത്. 8.30 മണിക്കൂറാണ് ലക്ഷ്യസ്ഥാനത്തെത്തുന്നതിനായി എടുക്കുന്ന സമയം. സെപ്റ്റംബർ 24-ന് ഉദാഘ്ടന കർമ്മം നടക്കുമെങ്കിലും 27 മുതലാണ് ബുക്കിംഗ് ആരംഭിക്കുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: