Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്നാട്ടില്‍ വിഗ്രഹ നിര്‍മാണശാലകള്‍ അടച്ചുപൂട്ടിയ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി; ഗണേശ വിഗ്രഹ വില്‍പന തടയാനാകില്ല

Janmabhumi Online by Janmabhumi Online
Sep 21, 2023, 10:43 pm IST
in News, India
FacebookTwitterWhatsAppTelegramLinkedinEmail

മധുര: തമിഴ്നാട്ടില്‍ വിഗ്രഹ നിര്‍മാണശാലകള്‍ അടച്ചുപൂട്ടിയ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി. ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടാക്കാട്ടിയാണ് സംസ്ഥാനത്ത് വിഗ്രഹ നിര്‍മാണശാലകള്‍ അടച്ചുപൂട്ടുകയും വിഗ്രഹങ്ങളുടെ വില്പന തടയുകയും ചെയ്തത്. ഇതിനെതിരെ പാളയംകോട്ടയില്‍ വിഗ്രഹ നിര്‍മാണം നടത്തുന്ന രാജസ്ഥാന്‍ സ്വദേശി പ്രകാശ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

നിമജ്ജനം തടയുന്നത് ന്യായമായ നിയന്ത്രണമാണ്. എന്നാല്‍ വില്പന തടയുന്നത് ഹരജിക്കാരന്റെ മൗലികാവകാശത്തിന്റെ ലംഘനത്തിന് കാരണമാകും. നിര്‍മിച്ച വിഗ്രഹങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഹരജിക്കാരനെ തടയരുത്, ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.

ഗണേശ ചതുര്‍ത്ഥിക്കായി നിരവധി ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരുന്നു. അനുവദനീയമായ അളവില്‍ മാത്രമേ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ചിട്ടുള്ളൂവെന്നും വിഗ്രഹങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് പോലീസ് തടയുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. വലിയ തുക കടം വാങ്ങിയാണ് നിര്‍മാണം തുടങ്ങിയത്. വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നാല്‍ സാമ്പത്തികമായി തകരുമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി. രാമസുബ്ബു ഹൈക്കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിഗ്രഹങ്ങള്‍ വില്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരനെ തടഞ്ഞതെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു. വിഗ്രഹങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെങ്കില്‍, അവ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാം, അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ കഴിയില്ല. പോലീസോ അധികാരികളോ എന്തെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ച് കച്ചവടത്തിന് നഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു.

Tags: Madras High CourtGanesha idolsTamil Nadu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ബംഗ്ലാവിന്റെ ഉടമ പ്രഭു തന്നെ, ജപ്തി ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു

India

വഖഫ് സ്വത്ത്: വെല്ലൂരിലെ 150 കുടുംബങ്ങള്‍ക്ക് നോട്ടീസ്

India

അയോദ്ധ്യ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സന്ദേശമയച്ചത് തമിഴ്‌നാട്ടില്‍ നിന്ന്

India

വഖഫ് സ്വത്താണ് , താമസിക്കുന്ന വീട്ടിൽ നിന്ന് ഉടൻ ഒഴിയണം : വെല്ലൂരിൽ 150 ഓളം കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് ; ഒഴിയില്ലെന്ന് നാട്ടുകാർ

India

തമിഴ്നാട്ടിലെ രണ്ട് സംഭവങ്ങളില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍; നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പുതിയ വാര്‍ത്തകള്‍

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies