Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കള്ളപ്പണംവെളുപ്പിക്കല്‍ കേസ്: ഇഡി വിളിപ്പിച്ചതിനെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി വിളിപ്പിച്ചതിനെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ബിജെപിയെ വിമര്‍ശിച്ചാല്‍, മോദിയ്‌ക്കെതിരെ സംസാരിച്ചാല്‍ ഇഡി വരും എന്ന പ്രതിപക്ഷത്തിന്റെ പരിഹാസം പൊള്ളയാണെന്ന് തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 04:31 pm IST
inIndia

റാഞ്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി വിളിപ്പിച്ചതിനെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ബിജെപിയെ വിമര്‍ശിച്ചാല്‍, മോദിയ്‌ക്കെതിരെ സംസാരിച്ചാല്‍ ഇഡി വരും എന്ന പ്രതിപക്ഷത്തിന്റെ പരിഹാസം പൊള്ളയാണെന്ന് തെളിഞ്ഞു. കേസില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമാണ് ഇഡി എത്തുക എന്നതിന് അടിവരയിടുന്നതായി സുപ്രീംകോടതിയുടെ നടപടി.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഹേമന്ത് സോറനോട് പകരം ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ രോഹ് തഗിയാണ് ഹര്‍ജി നല്‍കിയത്. “നിങ്ങള്‍ ഹൈക്കോടതിയെ സമീപിക്കൂ, ഈ ഹര്‍ജി ഞങ്ങള്‍ പിന്‍വലിക്കുകയാണ്” – സുപ്രീംകോടതി ജഡ്ജിമാര്‍ അറിയിച്ചു.

റാഞ്ചിയിലെ ഇഡി ഓഫീസില്‍ ആഗസ്ത് 14ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി സോറന് നോട്ടീസ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമമനുസരിച്ച് മൊഴി രേഖപ്പെട്ടുത്താനായിരുന്നു ഇഡി വിളിപ്പിച്ചത്. ഇതിനെതിരെയാണ് സോറന്‍ സൂപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഒരു ഭൂമിയഴിമതി കേസില്‍ ഇഡി വിളിപ്പിച്ചെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ തിരക്കുണ്ടെന്ന് കാണിച്ച് സോറന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വര്‍ഷം നവമ്പര്‍ 17ന് ഇഡി ഹേമന്ത് സോറനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഒരു ഡസനിലധികം ഭൂമിയിടപാട് കേസില്‍ ഹേമന്ത് സോറനെതിരെ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. ഭൂമി തട്ടിയെടുക്കാന്‍ 1932 വരെ പഴക്കമുള്ള വ്യാജരേഖകള്‍ ചമയ്‌ക്കുകയാണെന്ന് പറയപ്പെടുന്നു. ഇതില്‍ ഇടനിലക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

സോറന്റെ രാഷ്‌ട്രീയ സഹായി പങ്കജ് മിശ്ര ഉള്‍പ്പെടെ നിരവധി പേരെ ഇഡി അറസ്റ്റ് ചെയ്തു.

Tags: Enforcement Directorate(ED)Supreme CourtEDHemant SorenMoney Laundering caseMukul Rohtagi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

India

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.