Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി എം.ബി. രാജേഷിനെതിരെ ഗണേഷ്‌കുമാര്‍; എന്‍ജിനീയര്‍മാരടക്കം പദ്ധതികളില്‍ വീഴ്ചകള്‍ വരുത്തുന്നവെന്ന് രൂക്ഷ വിമര്‍ശനം

against ; There is severe criticism that engineers are making mistakes in the projects

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 01:03 am IST
in Kerala, News

തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്തനാപുരം എംഎല്‍എ ബി. ഗണേഷ്‌കുമാര്‍. നിയമസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തദ്ദേശ എന്‍ജിനീയര്‍മാരും സെക്രട്ടറിമാരും കൃത്യമായി പ്രവത്തിക്കാത്തത് കാരണം പദ്ധതികള്‍ വൈകുന്നുവെന്നും കടലാസിസലെ നിര്‍ദേശങ്ങള്‍ പോരാ മന്ത്രി നേരിട്ട് ഇടപെടണമെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. തന്റെ മാത്രമല്ല, എല്ലാ എംഎല്‍എമാരും ഇതിന്റെ പേരില്‍ ദുരിതം അനുഭവിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു.
തദ്ദേശ എന്‍ജിനീയര്‍മാരുടെ കുറവുണ്ടെന്നും നിരവധിപേര്‍ തദ്ദേശ വകുപ്പില്‍ നിന്നും കൊഴിഞ്ഞു പോവുകയാമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനിയറിങ് വിഭാഗത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് പരിശോധിക്കാന്‍ വിഗദ്ധ സമിതിയെ നിയോഗിക്കും. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പല കാരണങ്ങളാല്‍ തുടരുന്നില്ല. ഒടുവില്‍ പിഎസ്‌സി നിയമനം നല്കിയ 128 അസി. എന്‍ജിനീയര്‍മാരില്‍ 93 പേര്‍ മറ്റ് വകുപ്പുകളിലേക്ക് പോയി. ജോലി ഭാരവും മറ്റിടങ്ങളിലെ ശമ്പള വര്‍ധനവുമാണ് പ്രധാന കാരണമായി പറയുന്നത്. ഇക്കാര്യങ്ങള്‍ വിശദമായി വിദഗ്ധ സമിതി പരിശോധിക്കും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. അസി. എന്‍ജിനീയര്‍മാര്‍ ഇല്ലാത്തിടങ്ങളില്‍ പിഎസ്‌സി നിയമനം വരുന്നതുവരെ താല്‍ക്കാലിക നിയമനം നടത്താന്‍ അനുമതി നല്കിട്ടുണ്ടെങ്കിലും പലയിടത്തും നടക്കുന്നില്ല. വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി സ്ഥലംമാറ്റം നടപ്പാക്കി. പഞ്ചായത്തില്‍ നിന്ന് നഗരസഭയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എതിരെയും ഗണേഷ്‌കുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

Tags: ministerm b rajeshGanesh Kumarsevere criticism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

അസം നിയമസഭാ തെരഞ്ഞെടുപ്പ് : യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക

ഇന്ത്യയിൽ നിന്ന് മരുന്നെത്തിക്കേണ്ട വിമാനത്തിന് നേരെ യുഎസ് ആക്രമണം; നഗ്നമായ യുദ്ധക്കുറ്റമെന്ന് ഇറാൻ

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.