Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബോലോ ഭാരത് മാതാ കീ വിളിച്ച് കെന്‍റിന് ജയ് വിളിക്കുന്ന പട്ടാളക്കാര്‍; ഭീകരരെ തടയുന്നതിനിടയില്‍ വീരമൃത്യു വരിച്ച കെന്‍റ് എന്ന ലാബ്രഡോര്‍ തരംഗമായി

പരിശീലകനും യജമാനനുമായ പട്ടാളക്കാരനെ ഭീകരരുടെ വെടിയുണ്ടയില്‍ നിന്നും രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീരമൃത്യും വരിച്ച കെന്‍റ് എന്ന ലാബ്രഡോര്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍റ്.

Janmabhumi Online by Janmabhumi Online
Sep 13, 2023, 07:35 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ വീരനായികയായ കെന്‍റ് എന്ന പെണ്‍ ശ്വാനന് വീരമൃത്യു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കെന്‍റ് വെടിയേറ്റ് മരിക്കുകയായിരുന്നു. തന്റെ യജമാനനെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കെന്‍റിന്റെ മരണം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ കെന്‍റിന് അനുകൂലമായ പോസ്റ്റുകള്‍ നിറയുകയാണ്.

Army dog ​​'Kent' martyred… Indian Army gave last salute.#JaiHind

#JammuKashmir #JointOperation #Terrorist #ImprovisedExplosiveDevice #IED #Kent #Armydogdies #anantnag #Encounter #TeJran pic.twitter.com/z4nxnvq9AG

— ALKA MANDAL (@Alka_Mandall) September 13, 2023

ഓടിരക്ഷപ്പെട്ട ഭീകരസംഘത്തെ കണ്ടെത്താന്‍ പട്ടാളക്കാരെ മുന്നില്‍ നിന്നും നയിച്ച് രജൗറിയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു കെന്‍റ്. പക്ഷെ പൊടുന്നനെ ഈ സംഘത്തിന് നേരെ ഒളിച്ചിരുന്ന ഭീകരരര്‍ നിറയൊഴിച്ചു. തന്റെ യജമാനനെ വെടിവെയ്പിനിടയില്‍ രക്ഷിക്കാന്‍ ശ്രമിച്ച കെന്‍റിനും വെടിയേല്‍ക്കുകയായിരുന്നു.

Wreath laying ceremony for the Indian Army dog Kent, who laid down her life while shielding a jawan in Rajouri encounter.#IndianArmy #Kent #Rajouri pic.twitter.com/sGZgnVvJIL

— TIMES NOW (@TimesNow) September 13, 2023

കെന്‍റിന്റെ അന്തിമോപചാരച്ചടങ്ങുകളില്‍ ജവാന്മാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി. ജവാന്മാര്‍ അന്ത്യാഭിവാദ്യം നല‍്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കെന്‍റിന് വേണ്ടി ഒരുക്കിയ ശവപ്പെട്ടിക്ക് മുകളില്‍ നിരവധി റീത്തുകള്‍ പട്ടാളക്കാര്‍ സമര്‍പ്പിച്ചു.

21 ആര്‍മി യൂണിറ്റിലെ പെണ്‍നായയായ കെന്‍റിന്റെ മറ്റ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഒരു വീഡിയോയില്‍ കാട്ടുപുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഭീകരനെ കണ്ടെത്തുന്ന കെന്‍റിന്റെ മിടുക്ക് കാണാം. ആറ് വയസ്സുകാരിയായ കെന്‍റ് ലാബ്രഡോര്‍ വംശജയാണ്. തന്റെ യജമാനനായ പട്ടാളക്കാരനെ രക്ഷിയ്‌ക്കാന്‍ സ്വന്തം ജീവിതം ബലി നല്‍കിയ കെന്‍റിന്റെ അപൂര്‍വ്വ ധീരത എവിടെയും വാഴ്‌ത്തപ്പെടുകയാണ്.

 

Tags: Jammu and KashmirRajouriKentLabradorArmy dogterrorists
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

World

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies