Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20 ഉച്ചകോടിയില്‍ ലോകനേതാക്കളില്‍ നിന്നൊരു ഹൈന്ദവടച്ച്; ഗട്ടറസിന്റെ ഉപനിഷദ് സ്മരണയും ഋഷി സുനകിന്റെ അഭിമാനഹിന്ദുപ്രയോഗവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 11:56 pm IST
in India

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയ്‌ക്കിടയില്‍ അപ്രതീക്ഷിതമായി ലോകനേതാക്കളില്‍ നിന്നും ചില ഹൈന്ദവ ടച്ച് കടന്നുവന്നത് മാധ്യമപ്രവര്‍ത്തകരെ ശരിയ്‌ക്കും അമ്പരപ്പിച്ചു. കാരണം യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗട്ടറസ് ഉപനിഷത്തിനെ ഓര്‍മ്മിക്കുമെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നുവെന്നും പറയുമെന്നും ആരും കരുതില്ലല്ലോ.

ജി20 സമ്മേളനത്തിന് എത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗട്ടറസാണ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഉപനിഷത്തിനെ കൊണ്ടുവന്നത്. ലോകത്തെ ഒരു കുടുംബമായി കാണുന്ന സങ്കല്‍പം വിശദീകരിക്കുമ്പോഴാണ് അന്‍റോണിയോ ഗട്ടറസ് ഉപനിഷത്തിനെ ഓര്‍മ്മിച്ചത്.

ഒരു കുടുംബം, ഒരു ഭൂമി, ഒരു ഭാവി എന്ന സങ്കല്‍പം ഉപനിഷത്തിലേതാണെന്നായിരുന്നു അന്‍റോണിയോ ഗട്ടറസ് പറഞ്ഞത്. വസുധൈവ കുടുംബകം എന്ന ഭാരതീയ സങ്കല്‍പമാണ് അദ്ദേഹം ഇവിടെ സ്മരിച്ചത്.

ജി20 സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഭാരതീയ വേരുകളുള്ള ഋഷി സുനക് വാര്‍ത്താലേഖകരോട് സംസാരിക്കവേ ഒരു കാര്യം തുറന്നുപറയാന്‍ മടി കാട്ടിയില്ല. “ഞാന്‍ ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ്. അങ്ങിനെയാണ് ഞാന്‍ വളര്‍ന്നത്.” – ഋഷി സുനകിന്റെ ഈ പ്രസ്താവനയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

#WATCH | G-20 in India: On his connect with Hinduism, UK PM Rishi Sunak to ANI says, "I'm a proud Hindu, and that's how I was raised. That's how I am. Hopefully, I can visit a Mandir while I'm here for the next couple of days. We just had Raksha Bandhan, so from my sister and my… pic.twitter.com/U5RLdZX3vz

— ANI (@ANI) September 8, 2023

“അടുത്ത രണ്ട് ദിവസങ്ങളില്‍ ഇവിടെയുള്ളപ്പോള്‍ എനിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം. എന്റെ പക്കല്‍ രാഖികളുണ്ട്. എനിക്ക് ജന്മാഷ്ടമി ശരിക്കും ആഘോഷിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക വഴി ആ കുറവ് നികത്താനാകും. ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിശ്വാസമെന്നത് സ്വന്തം ജീവിതത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അത് നമുക്ക് കരുത്ത് പകരുന്നു.”-ഋഷി സുനകിന്റെ വളച്ചുകെട്ടില്ലാത്ത ഈ പ്രസ്താവന ഇപ്പോള്‍ സമുഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

അന്‍റോണിയോ ഗട്ടറസിന്റെയും ഋഷി സുനകിന്റെയും ഈ ഹൈന്ദവ ടച്ചുള്ള പ്രസ്താവനകള്‍ കേട്ട് കിളിപോയി നില്‍ക്കുന്ന നടന്‍ പ്രകാശ് രാജിന്റെ പ്രതികരണവും വൈറലാണ്.

pic.twitter.com/ruYl7HzCEg

— Delhi Se Hoon BC (@delhichatter) September 8, 2023

Tags: UpanishadG20Rishi SunakG20SummitG20meetingG20BharatAntonio GuterresG20summitDelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

World

ഇന്ത്യ വളർന്നുവരുന്ന ലോക ശക്തി : ആഗോള എഐ ചർച്ചകൾക്ക് ആതിഥ്യമരുളാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയെന്നും അന്റോണിയോ ഗുട്ടെറസ്

Entertainment

ഹിറ്റ്‌ലറടക്കമുള്ളവര്‍ ആറ്റം ബോംബും കമ്പ്യൂട്ടറും കണ്ടുപിടിച്ചത് വേദങ്ങളിലൂടെ; ഉപനിഷത്തുകളുമാണ് മോഡേണ്‍ യുഗത്തിന് വഴികാട്ടി.

India

മോദിയെ അഭിനന്ദിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് …ഇന്ത്യയും യുകെയും ആഴത്തിലുള്ള പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സുനക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.