Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സനാതന ധര്‍മ്മം ഭാരതത്തിന്റെ മുഖമുദ്ര; ആരു വിചാരിച്ചാലും അതിനെ തകര്‍ക്കാന്‍ പോയിട്ട് ഒന്ന് അനക്കാന്‍ പോലും സാധിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്

ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികളുമായി കേരളാ ഘടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 09:34 pm IST
in Parivar
വിഎച്ച്പി ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിനോടനുബന്ധിച്ച് നടപ്പാക്കുന്ന ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മുംബൈ പൊവായിലെ സന്ദീപനി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി നിലവിളക്ക് തെളിക്കുന്നു. വി. ആര്‍ രാജശേഖരന്‍, ഹരികുമാര്‍ മേനോന്‍, സജീഷ് പിള്ള, സുനില്‍ ജി. നായര്‍ സമീപം

വിഎച്ച്പി ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിനോടനുബന്ധിച്ച് നടപ്പാക്കുന്ന ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മുംബൈ പൊവായിലെ സന്ദീപനി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി നിലവിളക്ക് തെളിക്കുന്നു. വി. ആര്‍ രാജശേഖരന്‍, ഹരികുമാര്‍ മേനോന്‍, സജീഷ് പിള്ള, സുനില്‍ ജി. നായര്‍ സമീപം

കൊച്ചി: ഒരു വര്‍ഷത്തെ ബ്രഹ്ത്തായ കര്‍മ്മപദ്ധതികളുമായി വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിക്ക് ആരംഭം കുറിച്ച പരമ ഗുരു സ്വാമി ചിന്മയാനന്ദന്റെ മുംബൈ പൊവായിലെ സന്ദീപനി ആശ്രമത്തില്‍ ജന്മാഷ്ടമി ദിനത്തില്‍ വിഎച്ച്പിയുടെ കേരളാ ഘടകം അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിന് തുടക്കം കുറിച്ചു.

വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് മഹാരാഷ്‌ട്ര അധ്യക്ഷന്‍ ഹരികുമാര്‍ മേനോന്‍, വിഎച്ച്പി പൊവായ് പ്രഖണ്ഡ് അധ്യക്ഷന്‍ സജീഷ് പിള്ള, പൊവായ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുനില്‍ ജി. നായര്‍ എന്നിവരും മുംബൈയിലെ വിഎച്ച്പിയുടെയും മറ്റു പരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി എന്ന വിഎച്ച്പി യുടെ സന്ദേശം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു. കേരളത്തില്‍ ഒരു ലക്ഷം ഹിന്ദു ഭവനങ്ങളിലെങ്കിലും ഈ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പര്‍ക്കം നടത്തി എല്ലാ ഹിന്ദുക്കളെയും സ്വാഭിമാനികളാക്കുക എന്നതാണ് വിഎച്ച്പിയുടെ ഉദ്ദേശ്യം.

2024ലെ ജന്മാഷ്ടമിയില്‍ ഗുരുവായൂരില്‍ നടക്കന്ന ചടങ്ങില്‍ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. സനാതന ധര്‍മ്മം ഭാരതത്തിന്റെ മുഖമുദ്ര ആണെന്നും ആരു വിചാരിച്ചാലും അതിനെ തകര്‍ക്കാന്‍ പോയിട്ട് ഒന്ന് അനക്കാന്‍ പോലും സാധിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും നശിച്ചിട്ടും ഭാരത സംസ്‌കാരം നിലനില്‍ക്കുന്നത് സനാതന ധര്‍മ്മത്തില്‍ അടിയുറച്ച് നില്‍ക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ ഇന്ന് ഹൈന്ദവര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരവുമായി ഓരോ ഹൈന്ദവനുമൊപ്പം വിഎച്ച്പി ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Tags: Vishwa Hindu Parishad (VHP)indiakeralaSanatana Dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Main Article

കേരള കേരളം ആവുമ്പോൾ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.