Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്രയില്‍ രക്ഷാബന്ധന്‍: ഐക്യത്തിന്റെ സനാതനോത്സവമാണ് രാഖികെട്ടി ആഘോഷിക്കുന്നതെന്ന് ഷിജിത്ത് വി.

രക്ഷാബന്ധന സന്ദേശം ആര്‍.എസ്സ്.എസ്സ് ശ്രീകാര്യം നഗര്‍ ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് ഷിജിത്ത് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 09:20 pm IST
inKerala

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്‌നോളജി എംപ്ലോയീസ് സംഘ് ( ബി.എം.എസ്സ് ) സംഘടിപ്പിച്ച രക്ഷാബന്ധന്‍ മഹോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം എംപ്ലോയീസ് സംഘ് പ്രസിഡന്റ് അഭിലാഷ് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

രക്ഷാബന്ധന സന്ദേശം ആര്‍.എസ്സ്.എസ്സ് ശ്രീകാര്യം നഗര്‍ ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് ഷിജിത്ത് നല്‍കി. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരിയ്‌ക്ക് രാഖി കെട്ടി രക്ഷാബന്ധന ചടങ്ങിന് ആരംഭം കുറിച്ചു.

ഭാരതം എണ്ണമറ്റ ആചാരങ്ങളുടെയും ആചരണങ്ങളുടെയും നാടാണ്. ഇത്തരം ആചരണങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. ഭാരതത്തില്‍ നിലവിലുള്ള ആചാരങ്ങളില്‍ കാശ്മീരം തൊട്ട് കന്യാകുമാരി വരെ ഗ്രാമ,നഗര വ്യത്യാസങ്ങളില്ലാതെ, ജാതി,രാഷ്‌ട്രീയ വ്യതിയാനങ്ങള്‍ ഇല്ലാതെ ആചരിക്കുന്ന ഒന്നാണ് രാഖീബന്ധനം അഥവാ രക്ഷാബന്ധന മഹോത്സവം.

ഭാരതത്തില്‍ ആബാലവൃദ്ധം ജനങ്ങളും സാഹോദര്യത്തിന്റെ പട്ടുനൂല്‍ ബന്ധിക്കുന്ന ഈ ചടങ്ങ് ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്നു.

ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ഭാരതം സ്വാതന്ത്ര്യ പോരാട്ടം നയിച്ച നാളുകളില്‍ ജനങ്ങളുടെ ഐക്യം കൂട്ടി ഉറപ്പിക്കാന്‍ തീവ്രദേശീയവാദിയായ ബാലഗംഗാധരനെ പോലെയുള്ള നേതാക്കള്‍ രക്ഷാബന്ധന മഹോത്സവം ഉപയോഗപ്പെടുത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്.

ഗംഗാനദിയില്‍ മുങ്ങി ശുദ്ധി നേടിയ ദേശസ്‌നേഹികള്‍ തമ്മില്‍ തമ്മില്‍ രക്ഷ ബന്ധിച്ച സ്വാതന്ത്ര്യ പ്രതിജ്ഞ എടുത്തു. ഇത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തും, ജനങ്ങളില്‍ ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ഇന്ന് ഭാരതം വിവിധ തലങ്ങളിലുള്ള ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ജന മനസ്സില്‍ ഐക്യത്തിന്റേതായ സന്ദേശം പകരുന്ന രക്ഷാബന്ധന പോലുള്ള ആചരണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.

അതുകൊണ്ടുതന്നെ ഇതിന് കൂടുതല്‍ കൂടുതല്‍ വ്യാപിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകള്‍ ഭാരതത്തിന്റെ ഐക്യത്തെ എക്കാലത്തും സനാതനമായി നിലനിര്‍ത്തുന്നു എന്നും ഷിജിത്ത് അഭിപ്രായപ്പെട്ടു. ശ്രീചിത്ര എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി രഞ്ജിത് കുമാര്‍ സ്വാഗതവും, സാജു കൃതജ്ഞതയും അറിയിച്ചു

Tags: Raksha BandhanSrichitra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ലവ് ജിഹാദിനെതിരെ വീടുവീടാന്തരം പ്രചാരണം നടത്തും ; കപട മത പ്രണയത്തിൽ ഒരു ഹിന്ദു പെൺകുട്ടിയും കുടുങ്ങരുത് ; രണ്ടും കൽപ്പിച്ച് മധ്യപ്രദേശ് സർക്കാർ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ കൈയില്‍ ധന്‍ ഗൗരി സാരിയുടെ മുന്താണി കീറി രാഖി ബന്ധിക്കുന്നു
India

”അദ്ദേഹം എനിക്ക് ശ്രീകൃഷ്ണ ഭഗവാനെപ്പോലെ” സാരിയുടെ മുന്താണി രാഖിയായി: ധാമിക്ക് ധന്‍ഗൗരി രാഖീ ബഹന്‍

India

ഗവർണർക്ക് രാഖികെട്ടി ബംഗാൾ രാജ്ഭവനിൽ രക്ഷാബന്ധന്‍ ആഘോഷം

India

രക്ഷാബന്ധൻ ഉത്സവം; സർസംഘചാലക് ഡോ. മോഹൻ ഭഗവത് ജിക്ക് രാഖി കെട്ടി ടിബറ്റൻ സഹോദരിമാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.